Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
അമീര്‍ഖാന്റെ മസില് കഥകള്‍
മസിലു പിടുത്തങ്ങളുടെ കാലമാണിത്. പ്രത്യേകിച്ച് ബോളിവുഡില്‍. മിക്കവാറും ഖാന്മാരെല്ലാം തന്നെ മസില് വിദ്വാന്മാരെന്നു പറയാം.
മസില് ഖാന്മാരില് അമീര്‍ ഖാനും പുറകിലല്ല. ചോക്കലേറ്റ് ഹീറോയായി കടന്നെത്തിയ അമീറും കാലത്തിനൊത്ത് മസില് ഖാനായി മാറി. അതും എയ്്റ്റ് പായ്ക്ക്. ഇതിനായി മറ്റാരെപ്പോലെയും വ്യായാമ, ഭക്ഷണക്രമീകരണങ്ങളില്‍ അമീര്‍ ഖാന് ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.

സത്യജിത്ത് ചൗരസ്യ എന്ന ട്രെയിനറുടെ കീഴിലാണ് അമീര്‍ ഖാന് പരിശീലനം നേടുന്നത്.
മറ്റുള്ളവരെപ്പോലെയല്ല, മാസത്തില്‍ നാലോ അഞ്ചോ ദിവസം മാത്രമാണ് അമീര്‍ ജിംനേഷ്യത്തില്‍ പരിശീലനം നേടാറ്. അതും രണ്ടു മണിക്കൂര്‍ മാത്രം.
ഒരു മണിക്കൂര്‍ നേരം കാര്‍ഡിയോ വ്യായാമങ്ങള്‍ക്കായി അമീര്‍ ഖാന് മാറ്റി വച്ചിരിക്കുന്നു. ബാക്കി സമയം ട്രൈസെപ്സ്, ബൈസെപ്സ്, പുള്‍ അപ്, ക്രഞ്ചസ് എന്നിവയു ചെയ്യും.
സമയം കിട്ടുമ്പോള്‍ ബാഡ്മിന്റണ്‍ കളിയ്ക്കുക, സൈക്കിള്‍ ചവിട്ടുക തുടങ്ങിയ വ്യായാമങ്ങള്‍ക്കും അമീര്ഖാന് സമയം കണ്ടെത്താറുണ്ട്.
സ്റ്റിറോയ്ഡുകളോ കൊഴുപ്പു കളയാനുള്ള മറ്റ് കൃത്രിമ വഴികളോ ഈ നടന് ഉപയോഗിക്കാറുമില്ല.
ഭക്ഷണകാര്യത്തിലും അമീര്‍ ഖാന് ചിട്ടകളുണ്ട്. ദിവസവും ആറു തവണ കുറേശെ അളവില്‍ ഭക്ഷണം കഴിയ്ക്കുന്നത് ഇതിലൊന്ന്.
നെയ്യ്, വെണ്ണ തുടങ്ങിയ ഭക്ഷണങ്ങളൊന്നും തന്നെ അമീര്ഖാന് കഴിയ്ക്കാറില്ല. പാലുല്പന്നങ്ങള് ഒഴിവാക്കുമെങ്കിലും ചോക്ലേറ്റ് മില്‍ക് ഷേയ്ക്ക് കുടിയ്ക്കം. ശരീരത്തിന് ഊര്ദജം ലഭിക്കാനാണ് ഇത്.
ദിവസവും എട്ടു പത്ത് മുട്ട വെള്ളയും ഈ നടന്റെ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുന്നു.
അരിയ്ക്കു പകരം ഗോതമ്പരിയാണ് അമീര്‍ ഖാന് ഉച്ചഭക്ഷണമായി ഉപയോഗിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
