Latest Updates
-
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ
വണ്ണം കുറയ്ക്കാന് ഷാംപെയ്ന് ഡയറ്റ്

ഷാംപെയ്ന് ഡയറ്റ് വണ്ണം കുറയ്ക്കാന് ഉദ്ദേശിച്ചു തന്നെയാണ്. എന്നാല് ദിവസം ഒന്നോ രണ്ടോ തവണ ഷാംപെയ്ന് കുടിക്കാനും അനുവാദമുണ്ടെന്നു മാത്രം.
ഇതില് ഭക്ഷണനിയന്ത്രണമില്ലെങ്കിലും കഴിയ്ക്കുന്ന ഭക്ഷണം പോഷകങ്ങള് നിറഞ്ഞതായിരിക്കണമെന്നും മാത്രം. ഇറച്ചിയും മീനുമെല്ലാം ഈ ഡയറ്റിനൊപ്പം കഴിയ്ക്കാം. എന്നാല് വറുത്തും പൊരിച്ചുമൊന്നും വേണ്ട. ഗ്രില് ചെയ്തോ ബേക്ക് ചെയ്തോ മാത്രം. പച്ചക്കറികളും ധാരാളം കഴിയ്ക്കണം. പ്രത്യേകിച്ചും സാലഡിന്റെ രൂപത്തില്. കൂടെ ഷാംപെയ്നും. എന്നാല് ദിവസം രണ്ടു തവണയില് കൂടുതല് 'സേവ' വേണ്ട.
മദ്യവിഭാഗത്തില് പെടുത്താമെങ്കിലും മദ്യത്തിന്റെ ദൂഷ്യഫലങ്ങള് ഏറ്റവും കുറവ് ഷാംപെയ്നിലാണ്. ഇതിലെ പോളിഫിനോള്സ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. അള്ഷീമേഴ്സ്, പാര്ക്കിന്സണ്സ് രോഗങ്ങള്ക്ക് ഷാംപെയ്ന് നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്.
ഏതു ഡയറ്റിന്റെ പേരിലാണെങ്കിലും വിട്ടുകളയല്ലേ, മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
