Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
സിക്സ് പായ്ക്ക് വേണമെങ്കില്‍
പുരുഷപ്രജകളുടെ ആഗ്രഹമായിരിക്കും സിക്സ് പായ്ക്ക്സ് വേണമെന്നത്. മോഡലുകളേയും സിനിമാതാരങ്ങളേയും കണ്ടു മോഹിക്കാതെ താഴെ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കി നോക്കൂ. സിക്സ് പാക്സ് നിങ്ങള്‍ക്കും നേടാം.

സിക്സ് പായ്ക്ക് വേണമെങ്കില്‍
മസിലുകള്‍ക്ക് വേണ്ട പ്രധാന കാര്യം കൊഴുപ്പു കളയുക എന്നുള്ളതാണ്. അമിതമായി തടിയും കൊഴുപ്പുമുണ്ടെങ്കില്‍ മസിലുണ്ടാകാന്‍ പ്രയാസം തന്നെയാണ്.

സിക്സ് പായ്ക്ക് വേണമെങ്കില്‍
തടിയും കൊഴുപ്പും കളയാന്‍ കൂടുതല്‍ പ്രയോജനം ചെയ്യുക കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങളാണ്. ഇത്തരം വ്യായാമങ്ങളിലൂടെ ശരീരം കൂടുതല്‍ വിയര്‍ക്കുകയും അധികമുള്ള കൊഴുപ്പു നീങ്ങുകയും ചെയ്യും. സൈക്കിള്‍ ചവിട്ടുക, ഓടുനീന്തുക തുടങ്ങിയ കാര്‍ഡിയോ വാസ്കുലാര്‍ വ്യയാമങ്ങളാണ്.

സിക്സ് പായ്ക്ക് വേണമെങ്കില്‍
ഭക്ഷണത്തിന്റെ അളവ് കുറയ്്ക്കുകയെന്നത് പ്രധാനമാണ്. ഇടയ്ക്ക് കുറച്ചു വീതം ഭക്ഷണം കഴിയ്ക്കുക. ഇത് ഭക്ഷണത്തിന്റെ അളവ് കുറയാന്‍ സഹായിക്കും. തടി കുറയ്ക്കാനും ഇത് സഹായിക്കും.

സിക്സ് പായ്ക്ക് വേണമെങ്കില്‍
യാതൊരു കാരണവശാലും പ്രാതല്‍ ഉപേക്ഷിക്കരുത്. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിയ്ക്കുന്നത് ഭക്ഷണത്തില്‍ നിന്നാണ്. മാത്രവുമല്ലാ, പ്രാതല്‍ കഴിയ്ക്കാതിരുന്നാല്‍ വറുത്തതു കഴിയ്ക്കാനുള്ള തോന്നല്‍ ഏറുകയും ചെയ്യും.

സിക്സ് പായ്ക്ക് വേണമെങ്കില്‍
വെയ്റ്റ് ട്രെയിനിംഗ് മസിലുകള്‍ വളര്‍ത്താനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മസിലുകളുണ്ടാകാന്‍ മാത്രമല്ല, ശരീരം മെലിയാനും ഇത് നല്ലതു തന്നെ.

സിക്സ് പായ്ക്ക് വേണമെങ്കില്‍
ക്രഞ്ചസ് മസിലുകളുണ്ടാകാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. പ്രത്യേകിച്ച് വയറ്റിലെ കൊഴുപ്പു കുറച്ച് മസിലുകളുണ്ടാകാന്‍. നിലത്ത് കമിഴ്ന്നു കിടന്ന് കാലുകള്‍ പുറകിലേക്കു വളച്ച് ഉയര്‍ത്തി തല പിന്നിലേക്കാഞ്ഞ് കാലുകൡ തൊടാന്‍ ശ്രമിയ്ക്കുക. ഇത് വയറ്റിലും നെഞ്ചിലും മസിലുകളുണ്ടാകാന്‍ ഏറ്റവും നല്ലതാണ്.

സിക്സ് പായ്ക്ക് വേണമെങ്കില്‍
ലെഗ് ലിഫ്റ്റ് വ്യായാമങ്ങളും അടിവയറ്റില്‍ മസിലുകളുണ്ടാകാന്‍ നല്ലതാണ്. തുടകളിലെ മസിലുകള്‍ക്കും ഇത് നല്ലതു തന്നെ.



Click it and Unblock the Notifications
