Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ആഴ്ചയില്‍ അരക്കിലോ വീതം ഭാരം കുറയ്ക്കാം
തടി കുറയ്്ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ചുരുങ്ങും. തടി നിയന്ത്രിക്കാന്‍ ചില ഭക്ഷണനിയന്ത്രണങ്ങള്‍ തന്നെയാണ് പ്രധാനം. ഇതില്‍ രാവിലത്തെ ഡയറ്റ്, ഉച്ചയ്ക്കുള്ള ഡയറ്റ്, വൈകീട്ടുള്ള ഡയറ്റ് എന്നിവ പ്രധാനമാണ്.

കുക്കുമ്പര്‍

രാവിലെയുള്ള ഭക്ഷണത്തിനൊപ്പം കുക്കുമ്പര്‍ ശീലമാക്കുക. ഇത് വയര്‍ നിറയ്ക്കുകയും അതേ സമയം വണ്ണം കൂട്ടാതിരിക്കുകയും ചെയ്യും. ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

തണ്ണിമത്തന്
തണ്ണിമത്തങ്ങയും തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ്. തണ്ണിമത്തന് ജ്യൂസ് പ്രാതലിനൊപ്പം ഉള്‍പ്പെടുത്താം. ഇത് മറ്റു ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഓട്സ്
പ്രാതലാക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ഓട്സ്. വിശപ്പു കുറയ്ക്കും, അതേ സമയം കൊഴുപ്പു കൂട്ടുകയുമില്ല. ശരീരത്തിന് ആവശ്യമുള്ള മിക്കവാറും പോഷകങ്ങള്‍ ഇതില്‍ നിന്ന് ലഭിയ്ക്കുകയും ചെയ്യും,

മുട്ട
ഉച്ചഭക്ഷണത്തിന് ചപ്പാത്തിയോ ബ്രൗണ്‍ ബ്രെഡോ കഴിയ്ക്കാം. ഇത് ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കുന്നതിന് സഹായിക്കുന്നു. ഇതിനൊപ്പം ഇലക്കറികള്‍, മുട്ട തുടങ്ങിയവയും കഴിയ്ക്കാം.

സൂപ്പ്
രാത്രി ഭക്ഷണം ചോറോ ചപ്പാത്തിയോ ആകാം. ചോറുണ്ണുന്നവര്‍ കുറഞ്ഞ അളവു മാത്രം കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. അല്പം ചോറ്, ചപ്പാത്തി, സൂപ്പ്, മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ സാലഡ് എന്നിവയിലേതെങ്കിലുമെല്ലാം അത്താഴത്തിനാവാം.

ഭാരം കുറയ്ക്കാം
ഇത്തരം ഡയറ്റിനൊപ്പം വ്യായാമവും വളരെ പ്രധാനം തന്നെ. വലിയ വ്യായാമമുറകളൊന്നും ചെയ്തില്ലെങ്കിലും നടക്കുക, ഓടുക തുടങ്ങിയ വ്യായാമങ്ങള്‍ ഗുണം ചെയ്യും.

Click it and Unblock the Notifications