Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ജെനിലീയയുടെ വടിവിന് കാരണം ഭക്ഷണം
ശരീരവടിവ് കാത്തു സൂക്ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് സിനിമാനടിമാര്. വ്യായാമത്തോടൊപ്പം ഭക്ഷണകാര്യവും ഇവര്‍ക്ക് പ്രധാനമാകുന്നതും ഇതുകൊണ്ടു തന്നെ.
റിതേഷ് ദേശ്മുഖിനെ അടുത്തിടെ വിവാഹം കഴിച്ച സുന്ദരിയാണ് ജെനീലിയ ഡിസൂസ. ഉറുമിയെന്ന ചിത്രത്തിലൂടെ ഇവര്‍ മലയാളികള്‍ക്കും പരിചിതയാണ്. മെലിഞ്ഞ ശരീരപ്രകൃതി കാത്തു സൂക്ഷിക്കാന്‍ ഭക്ഷണകാര്യത്തിലും നിയന്ത്രണം വയ്ക്കുന്ന നടിയാണ് ജനീലിയ.

ജെനിലീയ

രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നുവെന്നതാണ് ജെനീലിയയെ പറ്റി എടുത്തു പറയേണ്ട കാര്യം. ഇതുവഴി വിശപ്പു കുറയും. കഴിയ്ക്കുന്ന ഭക്ഷണത്തിന്റ അളവും കുറയും. ധാരാളം വെള്ളവും ജ്യൂസും കുടിയ്ക്കുന്ന ശീലവും ജെനീലിയയ്ക്കുണ്ട്. വ്യായാമത്തിലും ജെനീലിയ ശ്രദ്ധിയ്ക്കുന്നു.

ശ്രിയ സരണ്‍
ഇതുപോലെ ശ്രിയ സരണ്‍ പോക്കിരിരാജയിലൂടെ മലയാളികളുടെ ഉള്ളില്‍ ഇടം നേടിയ നടിയാണ്. ഭക്ഷണത്തേക്കാള്‍ വ്യായാമത്തില്‍ ശ്രദ്ധിക്കുന്ന നടിയാണ് ഇവര്‍. മെഡിറ്റേഷനിലൂടെ ശരീരവും മനസും ശാന്തമാക്കി വയ്ക്കുന്ന ഇവര്‍ ശരീരഭംഗി കാത്തു സൂക്ഷിക്കാന്‍ നീന്തുകയും ചെയ്യാറുണ്ട്. ശാന്തമായ മനസ് പൊസറ്റീവ് എനര്‍ജി തരുമെന്നാണ് ഇവരുടെ സാക്ഷ്യം.

ത്രിഷ
കുട്ടിക്കുറുമ്പുകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരിയാണ് ത്രിഷ. എല്ലാ ഭക്ഷണവും കഴിയ്ക്കുകയെന്നതാണ് ഇവരുടെ പോളിസി. എന്നാല്‍ പാകത്തിന് മാത്രമേ കഴിയ്ക്കൂ. വ്യായാമവും യോഗയും ഇവരുടെ ദിനചര്യയില്‍ ഉള്‍പ്പെടുന്നു. ഷൂട്ടിംഗിനു വേണ്ടി വെളിയിലാണെങ്കിലും യോഗ ചെയ്യാന്‍ ഇവര്‍ സമയം കണ്ടെത്തുകയും ചെയ്യുന്നു.

Click it and Unblock the Notifications