Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
തടി കുറയ്ക്കും ലെമണ് ഡയറ്റ്

എന്നാല് ഈ ഡയറ്റ് പാലിക്കാനും അല്പം ബുദ്ധിമുട്ടാണ്. കാരണം ഭക്ഷണമൊന്നും ഈ ഡയറ്റെടുക്കുമ്പോള് കഴിയ്കക്ാന് പാടില്ല. ദിവസവും പ്രത്യേക രീതിയിലുണ്ടാക്കിയ എട്ട് ഗ്ലാസ് ലെമണൈഡും വേണമെങ്കില് വെള്ളവും കുടിയ്ക്കാം. ഫ്രൂട്സ്, പച്ചക്കറികള്, ധാന്യങ്ങള് എന്നിങ്ങനെ ഒരു ഭക്ഷണവും ഇതിന്റെ കൂടെ പാടില്ല.
ഈ ലെമണൈഡ് ഉണ്ടാക്കുന്ന വിധവും അല്പം വ്യത്യസ്തമാണ്. അര ഗ്ലാസ് വെള്ളത്തില് പകുതി ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കണം. ഇതില് രണ്ട ്സ്പൂണ് മാപിള് സിറപ്പും ഒരു നുള്ള് സയെനൈന് പെപ്പറും ചേര്ക്കുക. ഇത് നാലു ഗ്ലാസ് തണുത്ത വെള്ളത്തില് കലക്കുക. ഇത് ദിവസം ആറ്, എട്ട് തവണകളായി കുടിച്ചു തീര്ക്കുകയും വേണം. ഒരാഴ്ച ഈ ക്രമം പാലിച്ചാല് ശരീരഭാരം കുറയുക മാത്രമല്ലാ, ശരീരത്തിലെ വിഷപദാര്ത്ഥങ്ങള് പുറത്തു പോകുകയും ചെയ്യും.
നാരങ്ങയിലെ ആന്റി ഓക്സിഡന്റാണ് വിഷാംശം നീക്കുന്നത്. ഭക്ഷണം കഴിയ്ക്കാതിരിക്കുമ്പോള് ശരീരഭാരം കുറയുന്നു. എന്നാല് നാരങ്ങാവെള്ളം കുടിയ്ക്കുന്നതു കൊണ്ട് ആവശ്യത്തിനുള്ള ഊര്ജം ലഭിക്കുന്നു. നാരങ്ങ മാത്രമല്ലാ, മാപ്പിള് സിറപ്പും ഊര്ജം ലഭിക്കാന് സഹായിക്കും.
ഭക്ഷണം ഒഴിവാക്കിയാലും തടി കുറച്ചാല് മതിയെന്നുള്ളവര്ക്ക് ഈ ലെമണ് ഡയറ്റ് പരീക്ഷിച്ചു നോക്കാം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
