Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
നിതംബവലിപ്പം വര്‍ദ്ധിപ്പിക്കാം
സ്തനഭംഗി പോലയാണ് സ്ത്രീകള്‍ക്ക് നിതംബഭംഗിയും. നിതംബവലിപ്പമില്ലാത്തത് പല സ്ത്രീകളുടേയും പ്രശ്നവുമാണ്.
നിതംബവലിപ്പം വര്‍ദ്ധിപ്പിക്കാനുള്ള വഴികളില്‍ പ്രധാനപ്പെട്ടവയാണ് ഭക്ഷണവും വ്യായാമവും.
മുട്ട, ഇറച്ചി എന്നിവയും കടല്‍ വിഭവങ്ങളും ഇതിന് സഹായിക്കുന്നവയാണ്. കൊഴുപ്പുള്ള ഭക്ഷണം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നു പറയുമെങ്കിലും ഇവ നിതംബവലിപ്പത്തെ സഹായിക്കുന്നവയാണ്. ദോഷം വരുത്താത്ത കൊഴുപ്പുകളുമുണ്ട്. നട്സ് പോലുള്ളവ ഇത്തരം നല്ല കൊഴുപ്പില്‍ പെടും.

വ്യായാമത്തിലും നിതംബവലിപ്പത്തിനും ഭംഗിയിലും കാര്യമായി ചെയ്യാനുണ്ട്. മസില് ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍ ഗുണം ചെയ്യും. ഫുള്‍ സ്വാട്ട്, കിക്ക് ബാക്ക് തുടങ്ങിയ വ്യയാമങ്ങള്‍ ഗുണം ചെയ്യും.
നടക്കുമ്പോഴും ഇരിക്കുമ്പോഴും വളഞ്ഞൊടിഞ്ഞ് ഇരിക്കാതെ നിവര്‍ന്നിരിക്കുകയും നടക്കുകയും ചെയ്യണം. അത് നിതംബാകൃതിക്ക് നല്ലതാണ്.
ഹൈഹീല്‍ ചെരുപ്പുകള്‍ ആരോഗ്യത്തിനും ശരീരത്തിനും ദോഷമാണെന്നു പറയുമെങ്കിലും നിതംബഭംഗിക്ക് സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇവ ഉപയോഗിച്ചാല്‍ നടപ്പിന്റെ രീതി മാറുന്നതാണ് ഇതിനൊരു പ്രധാന കാരണം.
ഇതിനായി മരുന്നുകള്‍ ലഭ്യമാണെങ്കിലും പാര്‍ശ്വഫലങ്ങള്‍ കൂടി കണക്കിലെടുത്തേ ഇവ ഉപയോഗിക്കാവൂ. ഇവ ഉപയോഗിക്കുന്നതിന് മുന്‍പ് വിദഗ്ധാഭിപ്രായം തേടുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
