Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കത്രീനയുടെ ഫിറ്റ്നസ് രഹസ്യം

മാക്രോബയോട്ടിക് ഡയറ്റാണ് കത്രീന പിന്തുടരുന്നത്. ധാരാളം നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണമാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടി നിയന്ത്രിക്കാന്‍ മാത്രമല്ലാ, പ്രായക്കുറവുള്ള ചര്‍മത്തിനും ഇത് സഹായിക്കും.
നാലു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങുന്ന കത്രീന പ്രാതലിന് പീനട്ട് ബട്ടര്‍ ചേര്‍ത്ത ബ്രൗണ്‍ ബ്രെഡോ മുട്ട വെള്ളയോ കഴിയ്ക്കും. ഉച്ചയ്ക്ക് തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ്, സാലഡ്. പയര്‍ വര്‍ഗങ്ങളാണ് കഴിയ്ക്കാറ്. കൊഴുപ്പു കൂടുമെന്നു കരുതി ഇവര്‍ ചിക്കന്‍ ഏതാണ്ട് പൂര്‍ണമായും ഉപേക്ഷിച്ചെന്നു പറയാം.
വേവിച്ച പച്ചക്കറികള്‍ കത്രീന ധാരാളം കഴിയ്ക്കും. വിശക്കുമ്പോള്‍ പഴവര്‍ഗങ്ങളും കഴിയ്ക്കും. ഗ്രില്‍ ചെയ്ത മത്സ്യവും ഭക്ഷണത്തില്‍ ഉള്്പ്പെടുത്താറുണ്ട്. കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കുകയെന്നതാണ് ഇവരുടെ രീതി.
എന്തു തിരക്കാണെങ്കിലും ആഴ്ചയില്‍ മൂന്നു ദിവസം ഒരു മണിക്കൂര്‍ വീതം വ്യായാമം ചെയ്യാന്‍ ഇവര്‍ മറക്കാറില്ല. ഐസോപ്ലാങ്ക്, ജിമ്മിങ്, സ്വിമ്മിങ്, ജോഗിംങ് തുടങ്ങിയ വ്യായാമമുറകള്‍ ഇവര്‍ ചെയ്യാറുണ്ട്.
മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ യോഗയും ഇവര്‍ അഭ്യസിക്കാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
