Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
ജിമ്മില്‍ പോകുന്നവര്‍ക്കുള്ള ഭക്ഷണം

ജിമ്മില്‍ പോകുന്നതിന് മുന്‍പ് പോഷകഗുണമുള്ള സ്നാക്കുകള്‍ കഴിയ്ക്കുന്നത് നന്നായിരിക്കും. ഇവ ഊര്‍ജം നല്‍കും. വ്യായാമം ചെയ്യുന്നതിനുള്ള ശക്തി നല്‍കുകയും ചെയ്യും.
തൈര്, കൊഴുപ്പു കുറഞ്ഞ പാല് എന്നിവ കുടിയ്ക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
പപ്പായ, പൈനാപ്പിള്‍, ബനാന എന്നിവ നല്ല ഭക്ഷണങ്ങളാണ്. ഇവയിലെ ഗ്ലൂക്കോസ് ശരീരത്തിന് ഊര്‍ജം നല്‍കും. വ്യായാമം ചെയ്യാന്‍ ഇത് സഹായിക്കും.
ബദാം, ആപ്രിക്കോട്ട്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ നട്സ് കഴിയ്ക്കുന്നത് ജിമ്മില്‍ പോകുന്നവര്‍ക്ക് നല്ലതാണ്.
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം വ്യായാമത്തിന് പ്രധാനമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തി ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്കാന് ഇത് സഹായിക്കും.
തവിട് നീക്കാത്ത ധാന്യങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. കോണ്‍, മുസേലി, ഓട്സ്, പാസ്ത എന്നിവയിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം, ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍ തുടങ്ങിയ ഫലവര്‍ഗങ്ങളും നല്ലതുതന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
