Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തടി കുറയ്ക്കും എച്ച്സിജി ഡയറ്റ്

മുകളില്‍ പറഞ്ഞ കാര്യം അവിശ്വസനീയമായി തോന്നും. എന്നാല്‍ സത്യമാണ്. ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡയറ്റുമുണ്ട്. എച്ച്സിജി ഡയറ്റ്.
എച്ച്സിജി എന്നാല്‍ ഹ്യുമന്‍ കൊറിയോണിക് ഗൊണാഡോട്രോഫിന്‍. ഗര്‍ഭകാലത്ത് പ്ലാസന്റയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഹോര്‍മോണാണ് ഇത്. ഈ ഹോര്‍മോണാണ് അമ്മയുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പില്‍ നിന്നും കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത്.
ഈ ഹോര്‍മോണ്‍ ശരീരത്തിലേക്ക് കടത്തി വിട്ടാല്‍ കൊഴുപ്പു വലിച്ചെടുത്ത് വണ്ണം കുറയ്ക്കും. ഇതാണ് എച്ച്സിജി ഡയറ്റില്‍ ചെയ്യുന്നത്. ഈ ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, ഇന്ജക്ഷന് തുടങ്ങിയ രൂപങ്ങളില്‍ ലഭ്യമാണ്. ഇത് ഇതുവരെ ഇന്ത്യന്‍ മരുന്നു കമ്പനികള്‍ ഉല്പാദിപ്പിച്ചു തുടങ്ങിയിട്ടില്ല. എന്നാല്‍ ഓണ്‍ലൈനില്‍ ഇവ ലഭ്യമാണ്.
എച്ച്ിസിജി ഡയറ്റ് ഇതുവരെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകരിച്ചിട്ടില്ല. എച്ച്സിജി ഡയറ്റ് തടി കുറയ്ക്കുകമെങ്കിലും ഹോര്‍മോണ്‍ ഇഫക്ട് തീരുന്നതോടെ വീണ്ടും തടിക്കില്ലെന്ന് ഉറപ്പു നല്കില്ലെന്നുള്ളതു കൊണ്ടാണിത്. ഇത്തരം കാരണങ്ങള്‍ കൊണ്ടും തടി കുറയ്ക്കാന്‍ മറ്റു മാര്ഗങ്ങളുണ്ടെന്നതിനാലും മിക്കവാറും ഡോക്ടര്‍മാരും ഈ മാര്‍ഗം നിര്‍ദേശിക്കാറില്ല.
ഡയബെറ്റിസ്, ഹൈപ്പര്ടെന്ഷന്, ഹൈപ്പോതൈറോയ്ഡിസം, കിഡ്നി പ്രശ്നങ്ങള്‍, ഫൈബ്രോയ്ഡ്സ്, ട്യൂമറുകള്‍, യൂട്രസ് പ്രശ്നങ്ങള്‍ തുടങ്ങിയവയുള്ളകര്ക്കും എച്ച്സിജി ഡയറ്റ് നിര്‍ദേശിക്കാറില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
