Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വണ്ണം കുറയ്ക്കുവാന്‍ തക്കാളി ഡയറ്റ്

ടൊമാറ്റോ ഡയറ്റില്‍ ഭക്ഷണത്തില്‍ തക്കാളി ഉള്‍പ്പെടുത്തുകയെന്നതു തന്നെയാണ് പ്രധാനം. ഇത് സാലഡായോ ജ്യൂസായോ കഴിയ്ക്കാം. അല്ലെങ്കില്‍ സാന്റ്വിച്ചില്‍ വച്ച് ഉപയോഗിക്കാം. തക്കാളിയ്ക്കൊപ്പം പാല് ഉപയോഗിക്കരുത്. ഇത് അസിഡിറ്റിയുണ്ടാക്കും.
പ്രഭാതഭക്ഷണത്തില്‍ തക്കാളി ജ്യൂസോ അരിഞ്ഞ തക്കാളിയോ കഴിയ്ക്കാം. ഉച്ചഭക്ഷണം ചോറോ ചപ്പാത്തിയോ ആകാം. ഒപ്പം തക്കാളി നിര്‍ബന്ധം. തക്കാളിക്കൊപ്പം മറ്റു പച്ചക്കറികളും ഉള്‍പ്പെടുത്താം. തക്കാളി വേവിക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
വൈകീട്ടുള്ള സ്നാക്സിലും ഒരു തക്കാളി ഉള്‍പ്പെടുത്തണം. ഇതിനൊപ്പം മറ്റ് ഫ്രൂട്സും കഴിയ്ക്കാം. വറുത്ത ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.േ
അത്താഴത്തിന് ചപ്പാത്തിയും ടൊമാറ്റോ ജ്യൂസും കഴിയ്ക്കാം. തടി കുറയ്ക്കാന്‍ ടൊമാറ്റോ സൂപ്പ് വളരെ നല്ലതാണ്.
തടി കുറയുവാന്‍ മാത്രമല്ലാ, നാരുകളും വെള്ളവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനേന്ദ്രയത്തിനും നല്ലൊരു ഭക്ഷണസാധനമാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
