Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മസിലിനായി വ്യായാമവും ഭക്ഷണവും

മസിലിന് മോഹിക്കാത്ത ചെറുപ്പക്കാരുണ്ടാകില്ല. ഇതിന് വേണ്ടി കുറേ ഭക്ഷണം വാരി വലിച്ചു കഴിച്ചതുകൊണ്ടു കാര്യമില്ല, തടി കൂടി കുടവയര്‍ ചാടുമെന്നതല്ലാതെ.
മസിലിന് ഭക്ഷണത്തേക്കാളേറെ പ്രധാനം വ്യായാമമാണെന്നു വേണമെങ്കില്‍ പറയാം. തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും വേണം വ്യായാമം. മസിലുകള്‍ രൂപപ്പെട്ടു തുടങ്ങിയാല്‍ ഇത് മൂന്നു ദിവസമായി ചുരുക്കാം.
വെയ്റ്റ് ലിഫ്റ്റിംഗ് മസിലിന് പറ്റിയ വ്യായാമമാണ്. എന്നാല്‍ കൂടുതല്‍ ഭാരമെടുത്തു പൊക്കിയതു കൊണ്ട് കൂടുതല്‍ വേഗം കൂടുതല്‍ മസില് വരുമെന്ന തെറ്റിദ്ധാരണ വേണ്ട. നിങ്ങളെക്കൊണ്ട് ആവും വിധമുള്ള ഭാരമെ ഉയര്‍ത്താവൂ.
മാറിയുള്ള വ്യായാമങ്ങളാണ് മസിലിന് ഗുണം ചെയ്യുക. ഒരേ വ്യായാമം ആവര്‍ത്തിച്ചാല്‍ ഇത് മസിലിന് പരിചിതമാവുകയും വേണ്ട വിധത്തിലുള്ള പ്രയോജനം ലഭിക്കാതെ വരികയും ചെയ്യും.
വ്യായാമത്തിന് ശേഷം പ്രോട്ടീന്‍ പാനീയങ്ങള്‍ കുടിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതോടു കൂടി വീണ്ടും ഭക്ഷണം കഴിയ്ക്കേണ്ടതില്ല. ഭക്ഷണത്തിന് പകരമായിരിക്കണം പ്രോട്ടീന്‍ ഷേക്ക് കുടിയ്ക്കുന്നത്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മസിലിന് പ്രധാനമാണെങ്കിലും കാര്‍ബോഹൈഡ്രേറ്റുകളും നല്ല കൊഴുപ്പും പൂര്‍ണമായും ഒഴിവാക്കുകയുമരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
