Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മദ്യപാനം നിര്‍ത്താനും ഡയറ്റ്

ഇതുപോലെയാണ് മധുരവും. മദ്യത്തില്‍ റിഫൈന്‍ഡ് ഷുഗര്‍ അടങ്ങിയിട്ടുണ്ട്. മദ്യപിക്കുമ്പോള്‍ അറിയാതെ തന്നെ ഇതിന് അടിമയാവുകയാണ് ചെയ്യുന്നത്. അപ്പോള്‍ മധുരം കഴിയ്ക്കുവാന്‍ ആര്ത്തിയുണ്ടാകുകയും ചെയ്യും. ഇതെത്തുടര്‍ന്ന് ഡിപ്രഷന്, തലവേദന തുടങ്ങിയവ അനുഭവപ്പെടും.
മധുരമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗം. ഈന്തപ്പഴം, പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാം. അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം ഈ സമയത്തു പ്രധാനമായും കഴിയ്ക്കേണ്ടതുണ്ട്. നിരന്തരം മദ്യപിക്കുന്ന ഒരാള്‍ ഇത് ഒഴിവാക്കുമ്പോള്‍ ചിലപ്പോള്‍ ഉന്മേഷക്കുറവ് തോന്നും. വൈറ്റമിന്‍ ഇ, ബി, ക്രോമിയം തുടങ്ങിയവ അടങ്ങിയ ഭക്ഷണം ഈ പ്രശ്നത്തിനുള്ള പരിഹാരമാണ്. ഇലക്കറികള്‍, മുട്ട, ഇറച്ചി തുടങ്ങിയ ഈ സമയത്തു കഴിയ്ക്കാം. തക്കാളി, സവാള, കക്കയിറച്ചി തുടങ്ങിയവയില്‍ ധാരാളമായി ക്രോമിയം അടങ്ങിയിട്ടുമുണ്ട്.
ചേന, മധുരക്കിഴങ്ങ്, ആപ്പിള്‍, പെയര്‍, പ്ലം, ചെറി തുടങ്ങിയ ഭക്ഷണങ്ങള്‍ മദ്യത്തോടുള്ള ആര്‍ത്തി കുറയ്ക്കുവാന്‍ സഹായിക്കും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ചെറിയ തോതില്‍ ഉയര്‍ത്തും. അതോടെ മധുരത്തോടുള്ള ആര്‍ത്തി കുറയുകയും ചെയ്യും.
വെള്ളം കുടിയ്ക്കേണ്ടതും വളരെ പ്രധാനം. മദ്യം ശരീരത്തില്‍ നിന്ന് വെള്ളം വലിച്ചെടുക്കുകയാണ് നല്ലത്. പോയ ആരോഗ്യം തിരികെ ലഭിക്കാനും രക്തപ്രവാഹം ശരിയായ തോതില്‍ നടക്കുവാനും വെള്ളം വളരെ പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
