Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
സച്ചിന്റെ ഡയറ്റും വ്യയാമവും

ഭക്ഷണപ്രിയനും ഒപ്പം മത്സ്യപ്രിയനുമാണ് സച്ചിന്. പ്രത്യേകിച്ച് വീട്ടിലുണ്ടാക്കുന്ന ഏത് മീന്‍വിഭവവും ഈ ക്രിക്കറ്റ് ഇതിഹാസത്തിന് പ്രിയം തന്നെ. കടല്‍വിഭവങ്ങളില്‍ ഞണ്ടിനോട് പ്രത്യേക ഇഷ്ടമുണ്ട് സച്ചിന്. പ്രത്യേകിച്ച് ബംഗാളി രീതിയിലുണ്ടാക്കുന്ന ഞണ്ടുകറി.
40 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 30 ശതമാനം കൊഴുപ്പ്, 30 ശതമാനം പ്രോട്ടീന്‍ എന്ന ക്രമമാണ് ഭക്ഷണകാര്യത്തില്‍ പിന്തുടരുന്നത്.
ബ്രേക്ഫാസ്റ്റിന് പോറിഡ്ജ്, വെള്ളം ചേര്‍ത്തു തിളപ്പിച്ച പാല്, ഫ്രഷ് ജ്യൂസ് എന്നിവയാണ് സച്ചില്‍ കഴിയ്ക്കുക. പീന്നീട് വ്യായാമം. ഇതിന് ശേഷം പ്രോട്ടീന്‍ പൗഡര്‍ കലക്കിയത്, സാന്റ്വിച്ച്, ഗ്രില്‍ഡ് ഫിഷ്, ഫ്രൂട്സ് എന്നിവ കഴിയ്ക്കും.
ഉച്ചഭക്ഷണത്തിന് മൂന്നു ചപ്പാത്തി, കൂടെ ഒലീവ് ഓയിലില്‍ ഉണ്ടാക്കിയ മത്സ്യമോ പരിപ്പോ കഴിയ്ക്കും. 100 ഗ്രാം ഡ്രൈഫ്രൂട്സ്, മിക്സ്ഡ് സലാഡ്, ഒരു ബൗള്‍ തൈര് എന്നിവയും ഉച്ചഭക്ഷണത്തിനുണ്ടാകും.
ക്രിക്കറ്റ് പരിശീലനത്തിന് ശേഷം പ്രോട്ടീന്‍ ഷേക്ക്, ഫലങ്ങള്‍, ഡ്രൈഫ്രൂട്സ് എന്നിവ കഴിയ്ക്കും.
അത്താഴവും ഉച്ചഭക്ഷണം പോലെത്തന്നെയാണ്.
മധുരവും സച്ചിന് ഏറെ പ്രിയം. അല്‍ഫോണ്‍സാ മാങ്ങയും ചീസ്കേക്കും ക്രിക്കറ്റിനൊപ്പം സച്ചിന്റെ ഇഷ്ടങ്ങള്‍. ബംഗാളി, തായ് ഭക്ഷണങ്ങളുടെ ആരാധകന് കൂടിയാണ് സച്ചിന്
ക്രിക്കറ്റിനു പുറമെ യോഗ, ജിം, ഏറോബിക്സ് വ്യായാമങ്ങളും സച്ചിന് ചെയ്യാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
