Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബിപാഷയുടെ മേനി രഹസ്യം

കൃത്യസമയം ഇടവിട്ട് ദിവസം ആറു തവണ ബിപാഷ ഭക്ഷണം കഴിയ്ക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ശരീരത്തിന് അവശ്യം വേണ്ട കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണം കൃത്യമായ ആനുപാതത്തിലാണ് കഴിയ്ക്കുക. എന്തെങ്കിലും മള്ട്ടിവൈറ്റമിനും ദിവസവും കഴിയ്ക്കും.
ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലമാണ് ബിപാഷയ്ക്കുള്ളത്. ശരീരത്തിലെ കൊഴുപ്പ് കളയാനും ആന്റി ഓക്സിഡന്റ് ലഭിക്കാനുമായി ദിവസം ആറു ഗ്ലാസ് ഗ്രീന്‍ ടീയും ഇവര്‍ കുടിയ്ക്കും.
വ്യായാമം ബിപാഷയ്ക്ക് ഏറെ പ്രധാനം. സ്വന്തമായി ഡിസൈന്‍ ചെയ്തെടുത്ത ജിം ട്രെയിനിംഗ് മാര്‍ഗങ്ങള്‍ ഇവര്‍ക്കുണ്ട്. ജിമ്മല്ലെങ്കില് പകരം സ്പോര്‍ട്സ് ആകാമൈന്നും ബിപാഷ പറയുന്നു.
കോണിപ്പടികള്‍ കഴിവതും കയറിയിറങ്ങുന്നതും ബിപാഷയുടെ ശീലമാണ്. ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും.
വ്യായാമത്തിന് ശേഷം ശരീരം മസാജ് ചെയ്യുന്ന ശീലമുണ്ട്. ഇത് ക്ഷീണമകറ്റാന്‍ നല്ലതാണ്.
ശരീരവടിവ് കാത്തു സൂക്ഷിക്കാന്‍ ഡാന്‍സ് ചെയ്യുന്ന ശീലവും ഈ സുന്ദരിക്കുണ്ട്. എട്ടുമണിക്കൂര്‍ ഉറക്കവും പ്രധാനം.
നല്ല ചിന്തകളും എപ്പോഴും സന്തോഷമായിരിക്കുന്നതും ആരോഗ്യത്തെയും സൗന്ദര്യത്തെയും കൂടുതല്‍ നന്നാക്കുമെന്നാണ് ബിപാഷയുടെ അഭിപ്രായം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
