Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സഞ്ജയ് ദത്തിന്റെ ഫിറ്റ്നസ് രഹസ്യം

ആല്‍ക്കഹോളും ഉപ്പുമില്ലാത്ത ഡയറ്റാണ് സഞ്ജയ് ദത്ത് പിന്തുടരുന്നത്. ചിക്കന്‍ ബ്രെസ്റ്റ്, പച്ചക്കറികള്‍, മുട്ട വെള്ള, മത്സ്യം, പച്ചക്കറികള്‍ എന്നിവയടങ്ങിയ ഭക്ഷണക്രമമാണ് സഞ്ജു ബാബയുടേത്. സ്നാക്സായി കഴിയ്ക്കുന്നത് നട്സും ഫ്രൂട്സും.
വ്യായാമവും ഇദ്ദേഹത്തിന് വളരെ പ്രധാനം. ഞായറാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും രാവിലെയും വൈകീട്ടും സഞ്ജയ് ദത്ത് വ്യായാമം ചെയ്യും. വണ്ണം വര്‍ദ്ധിച്ചപ്പോള്‍ മിക്സ്ഡ് മാര്‍ഷ്യല്‍ ആട്സും ഇദ്ദേഹം പരിശീലിക്കുമായിരുന്നു.
കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമം, സ്പിന്നിംഗ്, ഏറോബിക്സ്, ഡംമ്പെല്സ് തുടങ്ങിയവയും സഞ്ജയ് ദത്തിന്റെ വ്യായാമമുറകളില്‍ പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
