Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
കൂട്ടു ചേര്ന്ന് വ്യായാമം ചെയ്യാം, ബോറടിക്കില്ല

ഒത്തുചേര്ന്നു ചെയ്യാവുന്ന വ്യായാമങ്ങളില് പ്രധാനമാണ് ജോഗിംങ്. രണ്ടുപേര് ചേര്ന്ന് സംസാരിച്ചു കൊണ്ട് ജോഗ് ചെയ്യുന്നത് ഇരുവര്ക്കും സന്തോഷവും ഊര്ജവും നല്കുന്ന ഒന്നായിരിക്കും.
സൈക്കിളിംഗും പറ്റിയ വ്യായാമം തന്നെ. ഒറ്റക്ക് സൈക്കിള് ചവിട്ടുന്നതിനേക്കാള് നല്ലത് ഇരുവരും ചേര്ന്ന് ഇരുസൈക്കിളുകളില് പതിയെ പോകുന്നതല്ലേ.
തനിയെ സ്വിമ്മിംഗ് പൂളില് കിടന്നു നീന്തുന്നത് എത്ര ബോറായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ. പകരം രണ്ടുപേരുണ്ടെങ്കില് നല്ലത്.
ടെന്നീസ്, ബാഡ്മിന്റണ് എന്നിവയും വ്യായാമമാര്ഗങ്ങളായി കാണാവുന്നതാണ്. ഇവയ്ക്ക് പങ്കാളി അത്യാവശ്യവുമാണ്.
ഇരുവര്ക്കും ചേര്ന്ന് ചെയ്യാവുന്ന നല്ലൊരു വ്യായാമമാണ് ഡാന്സ്. പാട്ടിനൊത്ത് രണ്ടുപേര് ചേര്ന്ന് ഡാന്സ് ചെയ്യുന്നത് വ്യായാമത്തേക്കാളുപരി സന്തോഷവും മാനസികോല്ലാസവും ലഭിക്കാനുള്ള ഒരു വഴി കൂടിയാണ്.
വ്യായാമം ബോറടിയായി കണ്ട് ഉപേക്ഷിക്കേണ്ടി വരില്ലെന്നതാണ് ഒരുമിച്ചുള്ള വ്യായാമഗുണം. മാത്രമല്ലാ, വ്യായാമത്തെ കുറിച്ച് അറിവുകള് പരസ്പരം പങ്കുവയ്ക്കാനും പരസ്പം സഹായിക്കാനും ഇത് സഹായിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
