Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വണ്ണം കുറയാന്‍ ഐസ് ക്യൂബ് ഡയറ്റ്

വെറുതെ ഐസ് ക്യൂബ് ചപ്പിക്കുടിക്കാന്‍ ഇഷ്ടമുള്ളവരുണ്ട്, സ്വാദില്ലെങ്കിലും തണുപ്പു മാത്രം മോഹിച്ച്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിലെ കൊഴുപ്പു കുറയുകയാണ് ചെയ്യുന്നത്. ഐസ് ഉള്ളിലെത്തുമ്പോള്‍ ശരീരം കൂടുതല്‍ ചൂട് ഉല്പാദിപ്പിക്കുന്നത് കാരണം കൊഴുപ്പ് കത്തിപ്പോകുന്നു.
ഐസ് ക്യൂബ് ഡയറ്റ് പ്രകാരം ഭക്ഷണനിയന്ത്രണമില്ല. ഇഷ്ടമുള്ളതെന്തുമാവാം. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ഐസ് കഴിയ്ക്കണമെന്നു മാത്രം.
ഇത് വിശപ്പ് കുറയ്ക്കുന്നു. അതുകൊണ്ട് ഭക്ഷണത്തിന്റെ അളവും കുറയും. സ്വാഭാവികമായും വണ്ണം കുറയും.
ഐസ് കഷ്ണങ്ങള്‍ പൊടിച്ച് വെള്ളത്തിലിട്ട് കുടിയ്ക്കുന്നതാണ് പല്ലിന് നല്ലത്. വെറുതെ ഐസ് കടിക്കുന്നത് പല്ലിന് ദോഷം ചെയ്യും.
ഐസ് ക്യൂബിനൊപ്പം ആവശ്യത്തിന് പോഷകാഹാരം കഴിയ്ക്കാനും മറക്കരുത്. വണ്ണം ആവശ്യത്തിന് കുറഞ്ഞു കഴിയുമ്പോള്‍ ഈ ഡയറ്റ് നിര്‍ത്തുകയും വേണം. കാരണം ഐസ് ക്യൂബ് പല്ലിന് നല്ലതല്ല. കോള്‍ഡ് തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
