Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രോട്ടീന് കഴിയ്ക്കൂ വയറു കുറയും

ജോലിസാഹചര്യങ്ങളും മറ്റും വയറുചാടാന്വലിയ കാരണവുമാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നത് ഇതിനൊരു പ്രധാനകാരണമാണ്, ഭക്ഷണം കഴിഞ്ഞ് വേണ്ടത്ര ഇടവേളകളില്ലാത്തതും എല്ലാം പ്രശ്നം തന്നെ.
പക്ഷേ ഇതിനൊരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ്. പ്രോട്ടീന്റെ അളവ് കൂടിയ കാര്ബോഹൈഡ്രേറ്റിന്റെ അളവു കുരഞ്ഞ മിതമായ ഊര്ജ്ജം നല്കുന്ന ഭക്ഷണം വയറ് ചാടുന്നത് കുറയ്ക്കുമെന്നാണ് കണ്ടെത്തല്. ആര്ത്തവവിരാമത്തിന് തൊട്ടുമുമ്പ് സ്ത്രീകളില് വയറുചാടുന്നതും തടികൂടുന്നതുമെല്ലാം പതിവാണ്. ഈ ഭക്ഷണരീതി പിന്തുടര്ന്നാല് ഇത്തരത്തിലുള്ള പ്രശ്നം കുറയ്ക്കാന് കഴിയുമെന്നാണ് ഗവേഷകര് പറയുന്നത്.
കൂടുതല് പ്രോട്ടീനും കുറഞ്ഞ കാര്ബോഹൈഡ്രേറ്റുമുള്ള ഭക്ഷണസാധനങ്ങള് കൊടുത്ത് ഒരു ഗ്രൂപ്പിനെയും കൃത്യമായ വ്യായാമമുറകള് ചെയ്യുന്ന മറ്റൊരു ഗ്രൂപ്പിനെയും നിരീക്ഷിച്ചാണ് ഗവേഷകര് കണ്ടെത്തല് നടത്തിയിരിക്കുന്നത്. ഗവേഷകര് നിശ്ചയിച്ച സമയപരിധിയില് കൃത്യമായി വ്യായാമം ചെയ്തവരേക്കാളെറെ മറ്റുകൂട്ടരുടെ ശരീരം ട്രിം ആയെന്നാണ് ഗവേഷകര് പറയുന്നത്.
പ്രത്യേകിച്ചും അടിവയറിലും, ഇടുപ്പിലുമായി അടിഞ്ഞുകൂടുന്ന കൊഴിപ്പിന്റെ അളവില് ഗണ്യമായ കുറവുണ്ടായത്രേ.
പയറുവര്ഗങ്ങള്, കട്ടത്തൈര്, കൊഴുപ്പു കുറഞ്ഞ പാല്, ഓട്സ്, അയല, സാല്മണ്, മത്തി, ട്യൂണ, ചിക്കന് തുടങ്ങിയ ഭക്ഷ്യവസ്തുക്കളെല്ലാം കൂടുതല് പ്രോട്ടീന് അടങ്ങിയിരിക്കുന്നവയാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
