Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബ്ലഡ് ഷുഗര്‍ സ്വാഭാവികമായി നിയന്ത്രിയ്ക്കാം
പ്രമേഹരോഗികള്‍ രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് തോത് എപ്പോഴും നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ക്രമാതീതമായി ഉയരുന്നത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴി വയ്ക്കും.
രക്തത്തിലെ പഞ്ചസാരയുടെ തോത് പ്രകൃതിദത്തമായി നിയന്ത്രിച്ചു നിര്‍ത്താനുള്ള ചില വഴികളെക്കുറിച്ചറിയേണ്ടേ,

പാലുല്പന്നങ്ങള്
പാലുല്പന്നങ്ങള് മിതമായ അളവില്‍ കഴിയ്ക്കാം. ഇത് കരക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താം. തടി കൂടിയവരെങ്കില്‍ കൊഴുപ്പു കുറഞ്ഞ പാലുല്പന്നങ്ങള് കഴിയ്ക്കാം.

മുഴുവന്‍ ധാന്യങ്ങള്‍
മുഴുവന്‍ ധാന്യങ്ങള്‍ കഴിയ്ക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ പ്രധാനമാണ്.

മഗ്നീഷ്യം
മഗ്നീഷ്യം ബ്ലഡ്ഷുഗര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ നല്ലതാണ്. മഗ്നീഷ്യം കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

ഏലയ്ക്ക
ദിവസവും ഏലയ്ക്ക കഴിയ്ക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചു നിര്‍ത്തും.

ബക് വീറ്റ് ര
ബക് വീറ്റ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമായ ഒന്നാണ്.

ജങ്ക്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍
ജങ്ക്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ പ്രധാനമാമ്.

വ്യായാമം
വ്യായാമം വളരെ പ്രധാനം. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്.

ചിരിയ്ക്കുക
ഭക്ഷണശേഷം, പ്രത്യേകിച്ച് ഡിന്നറിനു ശേഷം ചിരിയ്ക്കുക. വെറുതെ പറയുന്നതല്ല, ഇത് ഇന്‍സുലിന്‍ ഉല്പാദനത്തിനു സഹായിക്കും.

ഉറക്കം
ആവശ്യത്തിന് ഉറക്കവും ഏറെ പ്രധാനം തന്നെ.

പയര്‍ വര്‍ഗങ്ങള്‍, നട്സ്
പയര്‍ വര്‍ഗങ്ങള്‍, നട്സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഇടനേരങ്ങളില്‍
ഇടനേരങ്ങളില്‍ ചെറിയ തോതില്‍ ഭക്ഷണം കഴിയ്ക്കുക. ഇത് പ്രമേഹമുള്ളവര്‍ക്ക് വളരെ പ്രധാനമാണ്. ബ്ലഡ്ഷുഗര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകം.

ഗ്രേപ് ഫ്രൂട്ട്
ഗ്രേപ് ഫ്രൂട്ട് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ സഹായകമാണ്.പ്രമേഹരോഗികള്‍ക്ക് സെക്സ് ആകാമോ?



Click it and Unblock the Notifications
