Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഒരു മാസത്തിനുള്ളില്‍ പ്രമേഹം കുറയും!!
ഡയബെറ്റിസ് അഥവാ പ്രമേഹം കൊല്ലാതെ കൊല്ലുന്ന രോഗമാണെന്നു പറയാം. പല ആരോഗ്യപ്രശ്നങ്ങളിലേയ്ക്കുമുള്ള ചവിട്ടുപടി.
പ്രമേഹം ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ പറ്റില്ല. എന്നാല്‍ ചിട്ടകളിലൂടെ ഇത് നിയന്ത്രണത്തിലാക്കാം.
ഭക്ഷണവും പ്രമേഹവുമായി ഏറെ ബന്ധമുണ്ട്. പ്രധാനമായും ഭക്ഷണമാണ് ഇതു വരുത്തുന്നത്. പാരമ്പര്യവും ജീവിതശൈലികളുമെല്ലാം മറ്റു കാരണങ്ങള്‍ തന്നെ. രാവിലെത്തന്നെ മൈഗ്രേയ്നോ?
ചില ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ പൂര്‍ണമായും വര്‍ജിയ്ക്കണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ പ്രമേഹം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.
ഒരു മാസത്തിനുള്ളില്‍ പ്രമേഹം നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ക്യാരറ്റ്
ക്യാരറ്റില്‍ ഷുഗര്‍ കുറവാണ്. ഇത് ഇന്‍സുലിനെ നിയന്ത്രിയ്ക്കുകയും ഇതു വഴി പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മീന്‍
പ്രമേഹം ഒരു മാസത്തില്‍ നിയന്ത്രിയ്ക്കാന്‍ കഴിയുന്ന ഒന്നാണ് മീന്‍. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

ഒലീവ് ഓയില്‍
പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഒലീവ് ഓയില്‍.

മള്‍ട്ടിഗ്രെയിന്‍ ബ്രെഡ്
മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

സിട്രസ് ഫലവര്‍ഗങ്ങള്‍
സിട്രസ് ഫലവര്‍ഗങ്ങള്‍ പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

ബദാം
ധാരാളം നാരുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ബദാം പെട്ടെന്നു തന്നെ പ്രമേഹം നിയന്ത്രണത്തില്‍ വരുത്താന്‍ സഹായിക്കുന്ന ഒന്നാണ്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഡയബെറ്റിക് രോഗികള്‍ക്ക് കുടിയ്ക്കാവുന്ന ആരോഗ്യകരമായ മറ്റൊരു പാനീയം.

ബീന്‍സ്
ബീന്‍സ് ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയവയാണ്. ഇതും പ്രമേഹം കുറയ്ക്കന്‍ സഹായിക്കും.

ആപ്പിള്‍
ആപ്പിള്‍ കഴിയ്ക്കുന്നതും പ്രമേഹം കുറയാന്‍ സഹായിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തും.

ഓട്സ്
ഓട്സ് മറ്റൊരു മികച്ച ഭക്ഷണമാണ്. ഇത് കാര്‍ബോഹൈഡ്രേറ്റുകള്‍ ബ്ലഡ് ഷുഗറായി പെട്ടെന്നു മാറുന്നതു തടയും. പ്രമേഹരോഗികള്‍ക്ക് ഏറെ ഫലപ്രദം.



Click it and Unblock the Notifications
