Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രമേഹം പാരമ്പര്യമെങ്കില്‍ തടയാന്‍...
പല രോഗങ്ങളും പാരമ്പര്യം കാരണം വരുന്നവയുണ്ട്. ഇതിലൊന്നാണ് പ്രമേഹം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ വരുംതലമുറകളിലേയ്ക്കും ഈ ജീനുകള്‍ കൈമാറാനുള്ള സാധ്യതയേറെയാണ്.
ഇതുകൊണ്ടുതന്നെ കുടുംബപരമായി ഈ പ്രശ്നമുണ്ടെങ്കില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കണം. നിങ്ങള്‍ക്ക് വൈറ്റമിന്‍ ബി 12 കുറവോ?
പാരമ്പര്യമായുള്ള പ്രമേഹം വരാന്‍ സാധ്യതയേറെയെങ്കിലും ചില കരുതലുകളെടുത്താല്‍ ഇത് തടയാന്‍ സാധിയ്ക്കും. ഇവയെന്തൊക്കെയന്നു നോക്കൂ,

നല്ല ഡയറ്റ്
നല്ല ഡയറ്റ്, അതായത് പ്രമേഹം തടയാന്‍ കഴിവുള്ള ഡയറ്റ് തെരഞ്ഞെടുക്കണം. നാരടങ്ങിയ ഭക്ഷണങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കഴിയ്ക്കുക. പാവയ്ക്ക പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തുക.

സാച്റേറ്റഡ്. ട്രാന്‍സ്ഫാറ്റ് ഭക്ഷണങ്ങള്‍
സാച്റേറ്റഡ്. ട്രാന്‍സ്ഫാറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും. കൊഴുപ്പു കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക.

പ്രമേഹം
കുടുംബപരമായുള്ള പ്രമേഹം തടയാനുള്ള നല്ലൊരു വഴിയാണ് വ്യായാമം. ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.

മദ്യപാനം, പുകവലി
മദ്യപാനം, പുകവലി എന്നിവ ടൈപ്പ് 2 ഡയബെറ്റിസ് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. പ്രത്യേകിച്ചു കുടുംബപരമായുണ്ടെങ്കില്. ഇവ ഒഴിവാക്കുക.

മധുരം
മധുരം കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍ പഞ്ചസാരയ്ക്കു പകരം തേന്‍, ശര്‍ക്കര എന്നിവയുപയോഗിയ്ക്കുക.

എണ്ണ
എണ്ണയുപയോഗിയ്ക്കുന്ന കാര്യത്തിലും ശ്രദ്ധിയ്ക്കുക. ഇവയും ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും. കൊഴുപ്പു കുറഞ്ഞ ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

ബിപി
ബിപി എപ്പോഴും നിയന്ത്രിച്ചു നിര്‍ത്തുക. കാരണം ബിപി കൂടുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കും.

സ്ട്രെസ്
സ്ട്രെസ് പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. പ്രത്യേകിച്ച് കുടുംബപരമായി പ്രമേഹമുണ്ടെങ്കില്‍.



Click it and Unblock the Notifications
