Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ആരോഗ്യകരം, പക്ഷേ പ്രമേഹരോഗികള്‍ കഴിയ്ക്കരുത്
പ്രമേഹരോഗികള്‍ക്കുള്ള അരുതുകളില്‍ പ്രധാനമാണ് ചില ഭക്ഷണങ്ങള്‍. പ്രത്യേകിച്ചു മധുരവും കാര്‍ബോഹൈഡ്രേറ്റുമെല്ലാം കൂടിയ അളവിലുണ്ടെങ്കില്‍.
ആരോഗ്യകരമായ പല ഭക്ഷണങ്ങളും ഡയബെറ്റിസുള്ളവര്ക്ക് തീരെ ഒഴിവാക്കേണ്ടി വരും. അല്ലെങ്കില്‍ അളവു തീരെ കുറയ്ക്കേണ്ടി വരും. തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്
പ്രമേഹരോഗികള്‍ക്കു കഴിയ്ക്കതരുതാത്ത ഇത്തരം ആരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പഴം
പഴം ആരോഗ്യകരമാണെങ്കിലും ഇതില്‍ സ്വാഭാവിക മധുരം കൂടുതലുണ്ട്. ഇത് അളവില്‍ തീരെ കുറയ്ക്കുക.

ചൈനീസ്
ചൈനീസ് ഫുഡുകളില്‍ ആരോഗ്യകരമായവയുണ്ടെങ്കില് പോലും ഇവയില്‍ പലതിയും സോഡിയം, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ കൂടുതലാണ്. ഇവയും ഒഴിവാക്കുക.

ഫ്രൂട്ട് ജ്യൂസുകള്‍
ഫ്രൂട്ട് ജ്യൂസുകള്‍, പ്രത്യേകിച്ചു കൃത്രിമ മധുരമുള്ളവ ഒഴിവാക്കണം. പ്രകൃതിദത്തമായിപ്പോലും അധികം മധുരമില്ലാത്ത ഫ്രൂട്ട് ജ്യൂസുകള്‍ കഴിയ്ക്കുക.

ധാന്യങ്ങളാലുള്ള കൃത്രിമ ഭക്ഷണങ്ങള്‍
ധാന്യങ്ങളാല്‍ ഉണ്ടാക്കുന്ന കൃത്രിമ ഭക്ഷണവസ്തുക്കളില്‍ മധുരവും കാര്‍ബോഹൈഡ്രേറ്റും ധാരാണമുണ്ടാകും. ഇവയും ഒഴിവാക്കണം.

ചിക്കന്‍
ചിക്കന്‍ പ്രോട്ടീന്‍ ഉറവിടമാണെങ്കിലും വറുത്തതൊഴിവാക്കുക. മാത്രമല്ല, കൂടുതല്‍ കഴിയ്ക്കുന്നതും അരുത്. ഇതില്‍ കൊഴുപ്പുണ്ട്.



Click it and Unblock the Notifications
