Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്
സിട്രസ് ഫലവര്‍ഗങ്ങളില്‍ ഒന്നാണ് മൊസമ്പി. സ്വീറ്റ് ലൈം എന്നറിയപ്പെടുന്ന ഇത് തടി കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം ഏറെ നല്ലതാണ്.
മുസമ്പി ജ്യൂസ് കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.
ഏതെല്ലാം വിധത്തിലാണ് മൊസമ്പി ജ്യൂസ് തടി കുറയ്ക്കാന്‍ സഹായിക്കുന്നതെന്നറിയൂ,

തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്!!
മുസമ്പി ജ്യൂസ് വിശപ്പു കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതിലെ സിട്രിക് ആസിഡാണ് ഇതിനു സഹായിക്കുന്നത്. വിശക്കുമ്പോള്‍ ഒരു ഗ്ലാസ് മുസമ്പി ജ്യൂസ് കുടിച്ചു നോക്കൂ,

തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്!!
ഇതില്‍ കൊഴുപ്പിന്റെ അളവ് ഏറെ കുറവാണ്. ഇതും ഒരു പ്ലസ് പോയന്റാണെന്നു പറയാം.

തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്!!
ഡയെറ്ററി ഫൈബര്‍ ധാരാളമടങ്ങിയ ഈ ജ്യൂസ് ദഹനം കൃത്യമായി നടക്കുന്നതിനും ഊര്‍ജം ലഭിയ്ക്കുന്നതിനും സഹായിക്കും.

തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്!!
ഇതിന്റെ പള്‍പ്പില്‍ തന്നെ എല്ലാ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഗുണങ്ങള്‍ നഷ്ടപ്പെടാതെ ലഭിയ്ക്കും.

തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്!!
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മുസമ്പി ജ്യൂസ് ഏറെ നല്ലതാണ്. ഇത് കൊഴുപ്പു നീക്കിക്കളയുന്നതിന് സഹായകമാണ്.

തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്!!
ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കുന്നതിനും മുസമ്പി ജ്യൂസ് സഹായകമാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്.

തടി കുറയ്ക്കാന്‍ മൊസമ്പി ജ്യൂസ്!!
മുസമ്പി ജ്യൂസില്‍ തേനും ചെറുചൂടുള്ള വെള്ളവും ചേര്‍ത്തു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.



Click it and Unblock the Notifications
