Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹത്തിലേയ്ക്കു നയിക്കും ശീലങ്ങള്‍
ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കില്ലെന്നതും പല രോഗങ്ങളിലേയ്ക്കും വഴി വയ്ക്കുന്നുവെന്നതുമാണ് പ്രമേഹത്തെ ഗുരുതരമാക്കുന്നത്.
പാരമ്പര്യം പ്രമേഹത്തിന് പ്രധാന കാരണമാണെങ്കിലും ഭക്ഷണ, ജീവിത ശൈലികള്‍ ഒരു പരിധി വരെ കാരണങ്ങളാകാം. തൈറോയ്ഡ് കാരണങ്ങള്‍ തിരിച്ചറിയൂ
പ്രമേഹത്തിന് കാരണമാകുന്ന ചി നിത്യശീലങ്ങളെക്കുറിച്ചറിയൂ,

സോഡ
സോഡയും ശീതളപാനീയങ്ങളുമെല്ലാം നിത്യം കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് പ്രമേഹത്തിനു വഴിയൊരുക്കും.

സമയം തെറ്റി ഭക്ഷണം
സമയം തെറ്റി ഭക്ഷണം കഴിയ്ക്കുന്നത് പലപ്പോഴും പ്രമേഹത്തിനുള്ള ഒരു കാരണമാകാറുണ്ട്.

ഫൈബര്‍
നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവവും പ്രമേഹത്തിനുള്ള ഒരു പ്രധാന കാരണമാണ്.

ഉറക്കം
ഉറക്കം സമയത്തിനില്ലാത്തവര്ക്ക് പാതിരാത്രിയിലും രാത്രി ഏറെ നേരം വൈകിയും ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ട്. ഇതും പ്രമേഹത്തിനുളള ഒരു കാരണമാകാറുണ്ട്.

സ്ട്രെസ്
സ്ട്രെസ് നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണെങ്കില്‍ ഇത് പ്രമേഹത്തിലേയ്ക്കു വഴിയൊരുക്കും. കാരണം സ്ട്രെസ് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതിനെ ബാധിയ്ക്കും.

അരിയാഹാരം
അരിയാഹാരം, പ്രത്യേകിച്ചു വെള്ള അരിയുടെ ചോറും വൈറ്റ് ബ്രെഡുമെല്ലാം പ്രമേഹസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്.



Click it and Unblock the Notifications
