Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ടൈപ്പ്-2 പ്രമേഹം നിയന്ത്രണവിധേയമാക്കാം

ലളിതമായ ഭക്ഷണക്രമമാണ് ഇത്തരക്കാര് സ്വീകരിക്കേണ്ടത്. കൊഴുപ്പു കുറഞ്ഞ പാല്, ബദാം, വാള്നട്ട് തുടങ്ങിയ നല്ലതാണ്. ഇത്തരം ഭക്ഷണം ശരീരത്തിലെ പഞ്ചസാരയുടെ അംശം കുറക്കുന്നു.
മാംസഭക്ഷണത്തേക്കാളേറെ കൊഴുപ്പു കുറഞ്ഞ സസ്യാഹാരമാണ് നല്ലത്. സോയബീന്, ധാന്യങ്ങള്, കൊഴുപ്പില്ലാത്ത പാലുല്പന്നങ്ങള് തുടങ്ങിയവയും നല്ലതാണ്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കാന് ശ്രദ്ധിക്കണം. പച്ചക്കറികളും അധികം മധുരമില്ലാത്ത പഴങ്ങളും പ്രമേഹനിയന്ത്രണത്തിന് സഹായിക്കും.
കാര്ബോഹൈഡ്രേറ്റുകള് അടങ്ങിയ ഭക്ഷണം ടെപ്പ്-2 പ്രമേഹമുളളവര്ക്ക് നല്ലതല്ല. എന്നാല് മധുരക്കിഴങ്ങ്, ഗോതമ്പുബ്രെഡ് എന്നിവ നല്ലതാണ്.
ഭക്ഷണനിയന്ത്രണത്തിനൊപ്പം വ്യായാമവും പ്രമേഹരോഗികള്ക്ക് പ്രയോജനം ചെയ്യും. വ്യായാമം വഴി ശരീരഭാരം കുറയുകയും ശരീരത്തിലെ രക്തചംക്രമണം ത്വരിതപ്പെടുകയും ചെയ്യും. ഏറോബിക്സ് വ്യായാമങ്ങള് ചെയ്യുന്നത് പ്രമേഹം കുറക്കാനും ഇത്തരക്കാര്ക്ക് വരാവുന്ന ഹൃദയസംബന്ധിയായ രോഗങ്ങളെ തടയാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
