Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
അസുഖങ്ങള് ഉണ്ടാവുമ്പോള് എന്ത് കഴിയ്ക്കാം

ഐസ്ക്രീം, ആര്ടിഫിഷ്യല് സ്വീറ്റ്സ്
ഐസ്ക്രീം ഇടയ്ക്കുകഴിയ്ക്കുന്നതില് തെറ്റില്ല, എന്നാല് ഇതിന്റെ ഇടവേളകള് അടുത്തുവരാതെ നോക്കണം. ഇപ്പോള് ഷുഗര്ഫ്രീം ഐസ്ക്രീമുകള് വിപണിയില് ലഭ്യമാണ്. പക്ഷേ ഇതിലും കലോറി അടങ്ങിയിട്ടുണ്ടെന്നകാര്യം മറക്കരുത്. ആര്ടിഫിഷ്യല് മധുരത്തിന്റെ കാര്യവും ഇങ്ങനെതന്നെ. ഇടക്ക് കഴിയ്ക്കുന്നതില് കുഴപ്പമില്ല. എന്നാല് പാചകം ചെയ്യുമ്പോള് ഇവ സ്ഥിരമായി ഉപയോഗിക്കാതിരിക്കുക.
പഴങ്ങള്
കഴിയ്ക്കാമോ എന്നൊരു ചോദ്യം പഴങ്ങളുടെ കാര്യത്തില് പ്രസ്ക്തമല്ല, കഴിയ്ക്കണം അതാണ് വേണ്ടത്. സാധാരണ നിലയില് പ്രമേഹരോഗികള് പഴങ്ങള് കഴിയ്ക്കരുതെന്ന് പറയാറുണ്ട്. എന്നാല് ഇതൊരു പഴകിയ ആശയമാണ്.
ദിനവും ഭക്ഷണത്തിന്റെ മൂന്ന് മുതല് അഞ്ച് ഭാഗത്തോളം പഴങ്ങള് കഴിയ്ക്കേണ്ടതാണ്. ആപ്പിള്, പേരയ്ക്ക, കൈതച്ചക്ക, മുന്തിരി, പപ്പായ, തുടങ്ങിയവയെല്ലാം പ്രതിദിനഭക്ഷണത്തില് ഉള്പ്പെടുത്താവുന്നതാണ്. എന്നാല് ഉണക്കിയ പഴങ്ങള് കഴിവതും ഒഴിവാക്കുക. ഇവയില് കലോറി കൂടുതലാണ്.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്
പഞ്ചസാര, ജാം, തേന്, ചോക്ലേറ്റ് എന്നിവ കഴിവതും ഒഴിവാക്കുക. മാത്രമല്ല പൂരിത കൊഴുപ്പ് കൂടുതലുള്ള നെയ്യ്, വെള്ള, ചീസ് എന്നിവയും കൂടുതല് എണ്ണകളും ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
