Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
പ്രമേഹക്കാര്‍ക്ക് ഡയറ്റ് ചാര്‍ട്ട്

വൈറ്റമിനുകള്‍ ആവശ്യമാണോ?
പ്രമേഹ രോഗികള്‍ കൃത്യമായ ഭക്ഷണക്രമം സ്വീകരിക്കണമെന്നതിനെക്കുറിച്ചാണ് നമ്മള് പറഞ്ഞുവന്നത്. ഭക്ഷണത്തിനൊപ്പം പ്രത്യേക വൈറ്റമിനുകളോ ആന്റിഓക്സിഡന്റുകളോ കഴിയ്ക്കേണ്ടതുണ്ടോയെന്ന ചോദ്യം സ്വാഭാവികമാണ്.
ശരിയ്ക്കും പറഞ്ഞാല്‍ വേണ്ട എന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല. നമ്മള് കഴിയ്ക്കുന്ന ഭക്ഷണത്തിനെ ആശ്രയിച്ചുമാത്രമേ ഇത് പറയാന്‍ കഴിയുകയുള്ളു. നല്ല ആരോഗ്യകരമായ ഭക്ഷണശീലമാണെങ്കിലും പിന്നെ പ്രത്യേകിച്ച് പോഷകങ്ങള്‍ കഴിയ്ക്കേണ്ട കാര്യമില്ല.
എന്നാല്‍ ഭക്ഷണം വേണ്ടരീതിയില്‍ കഴിയ്ക്കുന്നില്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക വൈറ്റമിനുകള്‍ കഴിയ്ക്കാവുന്നതാണ്. പ്രമേഹ രോഗികളില്‍ പ്രത്യേകിച്ചെന്തെങ്കിലും അസുഖങ്ങള്‍ വരുക, ശസ്ത്രക്രിയ ചെയ്യേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വൈറ്റിമിനുകള്‍ കഴിയ്ക്കാം.
എന്നാല്‍ ആന്റിഓക്സിഡന്റ് മരുന്നുകള്‍ പ്രമേഹം ശമിപ്പിക്കുമെന്ന് തെറ്റിദ്ധരിക്കരുത്. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ല. നല്ല പഴങ്ങളിലും അധികം വേവിക്കാത്ത പച്ചക്കറികളിലുമെല്ലാം ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുതന്നെ ധാരാളം.
താഴേ പ്രമേഹരോഗികള്‍ക്കുള്ള പ്രത്യേക ഡയറ്റ് ചാര്‍ട്ട് നല്കിയിരിക്കുന്നു
| Vegetarian | Non vegetarian | ||||
| Time | Menu | Quantity | Time | Menu | Quantity |
| Early morning | Tea/coffee (without sugar) | 1cup | Early morning | Tea/coffee (without sugar) | 1cup |
| Breakfast | Skim milk/ coffee/tea (without sugar) Roti/Sabji Or Idly/Sambar Or Dosa/ sambar | 1 glass
2- 3nos 1 cup 2-3nos 1cup | Breakfast | Skim milk /coffee/tea (without sugar)
Or can follow | 1 glass
2- 3nos 1 cup 2-3nos 1cup |
| Mid-Morning | Musambi/ Orange | 1 nos. 1 glass | Mid-Morning | Musambi/ Orange | 1 nos. 1 glass |
| Lunch | Rice Roti Chana Dhal/ sambar/ rasam Methi Sag/ sabji Curd Salad | 1 1/2 cup 2 nos. 1 cup 1 cup 1 cup 1 serving | Lunch | Rice Roti Chana Dhal/ sambar/ rasam Methi Sag/ sabji Curd Salad | 1 1/2 cup 2 nos. 1 cup 1 cup 1 cup 1 serving |
| Evening tea | Tea/coffee (without sugar) Marie biscuit | 1 cup
2-3 nos | Evening tea | Tea/coffee (without sugar) Marie biscuit | 1 cup
2-3 nos |
| Dinner | Roti dhal sabji Salad | 2 nos. 1 cup 1 cup 1 serving | Dinner | Roti sabji Chicken curry Salad | 2 nos. 1 cup 1 cup 1 serving |
| Bedtime | Skim milk Without sugar fruit | 1 cup
1 no | Bedtime | Skim milk Without sugar fruit | 1 cup
1 no Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്. Comments |



Click it and Unblock the Notifications