Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ജീരകം തടി കുറയ്ക്കുന്നത് ഇപ്രകാരം, ശീലമാക്കണം ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് അമിതവണ്ണം. പല കാരണങ്ങള്‍ കൊണ്ടും അമിതവണ്ണം ഉണ്ടാവും. എന്നാല്‍ അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കുന്ന അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ എത്രത്തോളം വെല്ലുവിളികള്‍ ഉണ്ട് എന്നത് നമ്മള് അറിഞ്ഞിരിക്കണം. ഡയറ്റും, വ്യായാമവും, യോഗയും എല്ലാം അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് അമിതവണ്ണത്തെ കുറയ്ക്കാവുന്നതാണ്.
അനാരോഗ്യത്തിന് വളരെയധികം കാരണമാകുന്ന അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അതില്‍ ജീരകവും വളരെ പ്രധാനപ്പെട്ടതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ജീരകം. ജീരക വെള്ളം ഉള്‍പ്പടെയുള്ളവ കുടിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ജീരകത്തിന്റെ ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജീരകം നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും അവശ്യ പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനും അതോടൊപ്പം തന്നെ മികച്ച ദഹനത്തിനും എല്ലാം ജീരകം മികച്ചതാണ്. അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അതിനായി മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
അമിതവണ്ണത്തെ പ്രതിരോധിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ജീരകം. ഇത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണുന്ന കാര്യത്തില്‍ ജീരകം ഏറ്റവും മികച്ചതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ വയറിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു.

ദഹനാരോഗ്യം സംരക്ഷിക്കാന്‍
ദിനവുമുള്ള ദഹനാരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ജീരക വെള്ളം. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. അതിനായി ഒഴിഞ്ഞ വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ദഹനം മികച്ചതാവുകയും കുടലിന്റെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. അതിനായി സ്ഥിരമായി അല്പം ജീരക വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ സ്വാധീനിക്കുന്നതിന് സഹായിക്കുന്നു.
തയ്യാറാക്കുന്നത് എങ്ങനെ?
സാധാരണ വെള്ളം കുടിക്കുന്നതിന് പകരം ജീരക വെള്ളം കുടിക്കാവുന്നതാണ്. അതിനായി ഒരു ടീസ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ തിളപ്പിച്ച് അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കാം. അത് മാത്രമല്ല പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു ജീരക വെള്ളം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനോടൊപ്പം പതിവായി വ്യായാമം ചെയ്യുന്നതും ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാക്കുന്നതിനും സഹായിക്കും. കൂടാതെ അമിതവണ്ണത്തെ പൂര്‍ണമായും സഹായിക്കുകയും ചെയ്യും. നിങ്ങളുടെ ദൈനംദിന ശീലങ്ങളില്‍ ഇത് ചേര്‍ക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications