Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തടി കുറയ്ക്കുന്നത്ര എളുപ്പമല്ല കൂട്ടാന്‍: കഴിക്കേണ്ടത് ഇതെല്ലാം, സ്ഥിരമായാല് ആരോഗ്യം ഉറപ്പ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് തടി കുറവുള്ളവര്‍ അത് കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും തടി കുറയ്ക്കുന്നത്ര എളുപ്പമല്ല തടി കൂട്ടാന്‍, അത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാര്‍ഗ്ഗങ്ങള്‍ തേടണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യകരമായ രീതിയില്‍ തന്നെ വേണം എപ്പോഴും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും
ഇത് വഴി ആരോഗ്യകരമായ രീതിയില്‍ ശരീരം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. കഴിക്കേണ്ടത് എന്തൊക്കെയെന്നും എപ്രകാരം കഴിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്. ശരിയായ രീതിയില്‍ പാനീയങ്ങള്‍ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. പ്രഭാത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി അത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ശരീരഭാരം നല്കുന്നു. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യകരമായ രീതിയില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

പീനട്ട് ബട്ടര്‍ ചേര്‍ത്ത പാല്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അല്പം പീനട്ട് ബട്ടര്‍ ചേര്‍ത്ത പാല് കുടിക്കാവുന്നതാണ്. ഇത് ആരോഗ്യകരമായ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, കലോറി എന്നിവയെല്ലാം ഉണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യമായ ആരോഗ്യകരമായ തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് പീനട്ട് ബട്ടര്‍ ചേര്‍ത്ത പാല്.
ബനാന സ്മൂത്തി
ആരോഗ്യകരമായ രീതിയില്‍ ബനാന സ്മൂത്ത് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം, പ്രകൃതിദത്ത പഞ്ചസാര എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പാലിലോ യോഗര്‍ട്ടിലോ എല്ലാം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ തടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ഓാട്സ് ഷേക്ക്
ഓട്സ് പാല്, തേന്‍, പഴങ്ങള്‍ എന്നിവയുമായി കലര്‍ത്തി മിക്സ് ചെയ്ത് മിക്സിയില്‍ അടിച്ചാണ് ഷേക്ക് തയ്യാറാക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യാവുന്നതാണ്. ഇതില്‍ കലോറി വളരെ കൂടുതലാണ്, എന്ന് മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല പേശികളുടെ ആരോഗ്യത്തിനും കരുത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനായി ഓട്സ് ഷേക്ക് കുടിക്കുന്നത് നല്ലതാണ്.

യോഗര്‍ട്ട് ഫ്രൂട്ട് സ്മൂത്തി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗര്‍ട്ട് ഫ്രൂട്ട് സ്മൂത്തി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് വഴി നിങ്ങളുടെ തടി വര്‍ദ്ധിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. യോഗര്ട്ടിലുള്ള പ്രോട്ടീന്‍ പ്രോബയോട്ടിക്സ് എന്നിവ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതിനോടൊപ്പം ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ബെറികള്‍ സ്വാഭാവിക മധുരമുള്ള പഴങ്ങള്‍ എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. ആരോഗ്യകരമായ രീതിയില്‍ നിങ്ങള്‍ക്ക് ഇവ ശീലമാക്കാവുന്നതാണ്.
ബദാം മില്‍ക്ക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബദാംമില്‍ക്ക് വളരെ മികച്ചതാണ്. ഇത് ശീലമാക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും അതോടൊപ്പം തന്നെ തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടുതല്‍ കലോറിയുള്ള പാല് കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബദാം മില്‍ക്ക് ശീലമാക്കാവുന്നതാണ്. ഇതില്‍ രണ്ടോ മൂന്നോ ഈന്തപ്പഴം ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കും. തടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഡയറ്റില്‍ മാറ്റം വരുത്തുമ്പോള്‍ എപ്പോഴും ഡോക്ടറെ കാണുന്നതിനും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ എന്തും കഴിക്കാന്‍ പാടുകയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
