Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നെല്ലിക്കയോ, ഓറഞ്ചോ? തടി കുറയ്ക്കാന്‍ ഏറ്റവും നല്ലത് ഏത്, സ്ഥിരമെങ്കില്‍ പെട്ടെന്ന് ഫലം
അമിതവണ്ണം എന്നത് പലരേയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. പലപ്പോഴും തടി കുറയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അത് കൂടുതല്‍ അപകടകരമായ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാക്കുന്നു. കര്‍ശനമായ ഭക്ഷണക്രമവും ഡയറ്റും വ്യായാമവും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ വിറ്റാമിന്‍ സി അടങ്ങിയവ ഉള്‍പ്പെടുത്തുമ്പോള്‍ അമിതവണ്ണത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. തീവ്രമായ ദിനചര്യകള്‍ ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് ഇനി അമിതവണ്ണത്തെ പ്രതിരോധിക്കാവുന്നതാണ്.
ഓറഞ്ചും നെല്ലിക്കയും ഇത്തരത്തില്‍ വിറ്റാമിന്‍ സി കലവറയാണ്. ഇവ അമിതവണ്ണത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഓറഞ്ച് ആണോ അല്ലെങ്കില്‍ നെല്ലിക്കയാണോ ഏറ്റവും കൂടുതല്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇതില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇതില്‍ ഏതാണ് തടി കുറയ്ക്കുന്നതിന് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കുന്നതിന് നെല്ലിക്ക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് എപ്രകാരം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. വിറ്റാമിന്‍ സി അടങ്ങിയ സൂപ്പര്‍ഫുഡ് ആണ് നെല്ലിക്ക. ഇത് ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അത് കൂടാതെ ശരീരത്തിന് മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പ്ഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും മികച്ചതാണ് നെല്ലിക്ക.
നെല്ലിക്കയിലെ ഉയര്‍ന്ന നാരുകള്‍ ദഹനം, പോഷകങ്ങളുടെ ആഗിരണം, കരളിന്റെ ആരോഗ്യം എന്നിവ മികച്ചതാക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിനും ശരീര ഭാരത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അധികഭാരം എപ്പോഴും കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നു. അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നെല്ലിക്ക. ആരോഗ്യകരവും സന്തുലിതവുമായ ജീവിത ശൈലി ശീലിക്കുന്നതില്‍ നെല്ലിക്ക എന്തുകൊണ്ടും മികച്ചതാണ്.

തടി കുറയ്ക്കാന്‍ ഓറഞ്ച്
ആരോഗ്യ സംരക്ഷണത്തിന് ഓറഞ്ച് വളരെയധികം സഹായിക്കുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. 60-80 കലോറി വരെ ഉള്ള ഓറഞ്ച് നിങ്ങളുടെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നിക്ഷേപത്തെ കുറയ്ക്കുന്നതിനും പ്രമേഹത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓറഞ്ച്.

നെല്ലിക്കയോ ഓറഞ്ചോ?
നെല്ലിക്കയോ ഓറഞ്ചോ ഏതാണ് നല്ലത് എന്ന് നമുക്ക് നോക്കാം. ഇത് ശരീരഭാരം കുറയ്ക്കുന്നതിനും അത് വഴി ശരീരത്തിലെ മറ്റ് ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. എന്നാല്‍ ഇതില്‍ ഏതാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഓറഞ്ചും നെല്ലിക്കയും വ്യത്യസ്ത ഗുണങ്ങളാണ് നല്‍കുന്നത്. അതില്‍ തന്നെ ഇതിന്റെ അന്തിമ ഗുണങ്ങള്‍ തീരുമാനിക്കപ്പെടുന്നത് എപ്പോഴും ഇവ ശരീരത്തിന് നല്കുന്ന ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

