Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രോമവളര്‍ച്ച നിസ്സാരമാക്കരുത്..
പെണ്‍കുട്ടികളെയും സ്ത്രീകളെയും മാനസികമായി വേദനിപ്പിക്കുന്ന ഒരു പ്രശ്നമാണ് അമിത രോമവളര്‍ച്ച. പുരുഷന്മാരുടേതുപോലെ കട്ടിയുള്ള രോമങ്ങള്‍ മുഖം, മേല്‍ച്ചുണ്ട്, താടി, കൈകാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഉണ്ടാകുന്നു. ഇതൊരു സൗന്ദര്യപ്രശ്നം മാത്രമല്ല, ഒരു സ്ത്രീയുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നവ കൂടിയാണ്.
സ്ത്രീകളില്‍ പുരുഷന്മാര്..
ചിലപ്പോള്‍ അമിതമായ ഈ രോമവളര്‍ച്ച രോഗങ്ങളുടെ ലക്ഷണമാകാം. ആമാശയത്തിലുണ്ടാകുന്ന ചില രോഗങ്ങള്‍, അഡ്രിനല്‍ ഗ്രന്ഥിയുടെ തകരാറുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തകരാറുകള്‍, ജനിതക കാരണങ്ങള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍. മറ്റ് എന്തൊക്കെ രോഗങ്ങളുടെ ലക്ഷണമാകാം രോമവളര്‍ച്ച എന്നു അറിഞ്ഞിരിക്കാം. ഇതിനുള്ള പ്രകൃതിദത്തമായ വഴികളും അറിയാം.

അണ്ഡാശയമുഴ
അണ്ഡാശയമുഴകളും ചിലപ്പോള്‍ അമിത രോമവളര്‍ച്ചയ്ക്ക് കാരണമാകാം. 40 വയസ്സിനുമേലുള്ളവര്‍ ഇത്തരം കാര്യങ്ങല്‍ ശ്രദ്ധിക്കണം.

അഡ്രിനല്‍ ഗ്രന്ഥി
ശരീരപ്രവര്‍ത്തനത്തിന് ആവശ്യമായ കോര്ട്ടിഡോണ് ഹോര്‍മോണ്‍ ഉണ്ടാക്കുന്ന ഗ്രന്ഥിയാണ് അഡ്രിനല്‍ ഗ്ലാന്‍ഡ്. ഇതിന്റെ പ്രവര്‍ത്തനത്തില്‍ ജന്മനാ ഉണ്ടാകുന്ന ചില തകരാറുമൂലവും അമിത രോമവളര്‍ച്ചയുണ്ടാകാം.

ആമാശയം
ആമാശയത്തിലുണ്ടാകുന്ന ചില രോഗങ്ങള്‍ കാരണവും ഇത്തരം രോമവളര്‍ച്ചയുണ്ടാകാം.

ഹോര്‍മോണ്‍
ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലവും ഇതുണ്ടാകാം.

തൈറോയ്ഡ്
തൈറോയ്ഡ് ഗ്രന്ഥികളുടം പ്രവര്‍ത്തനത്തകരാറുകള്‍, ജനിതക കാരണങ്ങള്‍ എന്നിവയും മുഖ്യകാരണങ്ങളാണ്.

മറ്റ് പ്രശ്നങ്ങള്‍
രോമവളര്ച്ചയുള്ളവര്ക്ക് ഒപ്പം മുഖക്കുരുവും ഉണ്ടാകാം. കഴുത്തിനു ചുറ്റും കറുപ്പുനിറം ഉണ്ടാകും.

ചികിത്സകള്‍
ഇത്തരക്കാര്‍ക്ക് അമിതമായ മുടികൊഴിച്ചില്‍, ശബ്ദവ്യത്യാസം എന്നിവ ഉണ്ടെങ്കില്‍ പെട്ടെന്ന് സ്കാന്‍ ചെയ്യുകയും, രക്തപരിശോധന നടത്തേണ്ടതുമാണ്.

പ്രകൃതിദത്തവഴികള്‍
രോമവളര്‍ച്ച ഒരു സൗന്ദര്യ പ്രശ്നം കൂടിയാണ്. ഇത്തരക്കാര്‍ രോമം കളയാന്‍ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കുക. 30 ഗ്രാം പഞ്ചസാരയില്‍ ചെറുനാരങ്ങാനീര് ഒഴിക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഒരാഴ്ച കൊണ്ട് രോമം കളയാം.

പ്രകൃതിദത്തവഴികള്‍
കടലപ്പൊടിയില്‍ അല്പം മഞ്ഞള്‍പ്പൊടിയും,തൈരും ചേര്‍ത്ത് പുരട്ടാം.

പ്രകൃതിദത്തവഴികള്‍
പപ്പായയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത മിശ്രിതം രോമം കളയാന്‍ സഹായിക്കും. 15 മിനിട്ട് മസാജ് ചെയ്യാം.

പ്രകൃതിദത്തവഴികള്‍
ഉരുളക്കിഴങ്ങും പരിപ്പും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത രോമങ്ങള്‍ ഇല്ലാതാക്കും.

പ്രകൃതിദത്തവഴികള്‍
ഏത്തപ്പഴവും, ഓട്സും ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.



Click it and Unblock the Notifications
