Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പച്ച ബദാം കഴിച്ചിട്ടുണ്ടോ...?
പച്ച ബദാം കഴിച്ചിട്ടുണ്ടോ..? പച്ച ബദാം ആരോഗ്യത്തിന് ഏറ്റവും മികച്ചതാണെന്നാണ് പറയുന്നത്. പച്ച ബദാം ആന്റിയോക്സിഡന്റിന്റെ കലവറയാണ്. ശരീരത്തിലെ ജൈവിക വിഷത്തെ പച്ച ബദാം പുറംതള്ളാന്‍ സഹായിക്കും. ശരീരത്തിലെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യുന്നു. അറിയാതെ പോകുന്ന രോഗലക്ഷണങ്ങള്‍
ശരീരത്തില്‍ ആവശ്യമില്ലാത്ത കൊഴുപ്പിനെ പുറംതള്ളുകയും അമിതഭാരം ഇല്ലാതാക്കുന്നതിനും പച്ച ബദാം സഹായിക്കുന്നു. പച്ച ബദാമില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ പച്ച ബദാം കഴിക്കുന്നത് ദഹനത്തിനും ഉത്തമമാണ്.
ഉള്ളിയരിഞ്ഞത് അധികനേരം തുറന്നുവയ്ക്കരുത്
മുടിയുടെ വളര്‍ച്ചയ്ക്കും പച്ച ബദാം ഉത്തമമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിന്‍സും ധാതുക്കളും പച്ച ബദാമില്‍ അടങ്ങിയിരിക്കുന്നു. ഇതു മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു. ഇതു മുടിയുടെ വേരിന് ഉറപ്പു നല്കി മുടിക്ക് ബലം നല്കുന്നു. മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഹൃദയത്തിന്
പച്ച ബദാം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇതില്‍ ധാരാളം ഫ്ളേവനോയിഡ്സ് അടങ്ങിയിട്ടുണ്ട്. ആന്റിയോക്സിഡന്റിന്റെ ഒരു കലവറ കൂടിയാണിത്.

എല്ലിന്
പച്ച ബദാമില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പല്ലിന്റെയും എല്ലിന്റെയും ബലം വര്‍ദ്ധിപ്പിക്കും.

കൊളസ്ട്രോള്‍
കൊളസ്ട്രോളിനോട് പോരാടാനും ഇതിന് കഴിവുണ്ട്.

പ്രമേഹം
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും പച്ച ബദാം കഴിക്കാം.

പ്രതിരോധശേഷി
ശരീരത്തിലെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യുന്നു.

കൊഴുപ്പ്
ശരീരത്തിലെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യുന്നു.

മുടിക്ക്
മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിന്‍സും ധാതുക്കളും പച്ച ബദാമില്‍ അടങ്ങിയിരിക്കുന്നു. ഇതു മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു.

മലബന്ധം
പച്ച ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കും.



Click it and Unblock the Notifications
