Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ അസിഡിറ്റി

ദഹനത്തിന് സഹായിക്കുന്ന ദഹനരസങ്ങളുടെ ശക്തി വെള്ളം കുടിയ്ക്കുമ്പോള്‍ കുറയുകയാണ് ചെയ്യുന്നത്. ഇത് ഭക്ഷണം ദഹിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ലാ, വെള്ളം കുടിയ്ക്കുമ്പോള്‍ ദഹനരസത്തിലന്റെ അളവും കുറയും. ദഹിക്കാത്ത ഭക്ഷണം കുടിലില്‍ നിന്ന് വീണ്ടും വയറിലേക്കെത്തുകയും അസിഡിറ്റിയും ഗ്യാസും ഉണ്ടാവുകയും ചെയ്യുന്നു.
മാത്രമല്ലാ, ഭക്ഷണത്തിനിടെ വെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനും കൊഴുപ്പായി മാറാനും ഇത് ഇടയാക്കുന്നു. ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാല്‍ വണ്ണം കൂടാനും സാധ്യതയുണ്ടെന്നര്‍ത്ഥം.
ഭക്ഷണത്തിന്റെ കൂടെ ഒരു കവിള് വെള്ളം കുടിയ്ക്കുന്നതു കൊണ്ടോ ദാഹം മാറാന്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടോ കുഴപ്പമില്ല. ഇതൊന്നുമില്ലാതെ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിയ്ക്കുന്നവര്ക്കാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുക.
ഭക്ഷണത്തില്‍ അധികം മസാലകള്‍ ചേര്‍ക്കാത്തതും നല്ലപോലെ ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നതും ഇടയ്ക്കിടെ വെള്ളം കുടിയ്ക്കാനുള്ള പ്രവണത ഒഴിവാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
