Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
തടി കുറയ്ക്കാന്‍ ചെറുനാരങ്ങ

ചെറുനാരങ്ങയ്ക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. ചുമ, അലര്‍ജി, പനി എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
ചെറുനാരങ്ങയുടെ ഇല പാചകത്തിനും ഉപയോഗിക്കാറുണ്ട്. ചായയുണ്ടാക്കാനും മാംസം പാചകം ചെയ്യുന്നതിലും ഇത് ഉപയോഗിക്കും.
തടി കുറയുവാന്‍ ഉള്ള ഏറ്റവും നല്ല മാര്‍ഗമാണ് ചെറുനാരങ്ങയും തേനും ചേര്‍ത്ത് കുടിയ്ക്കുന്നത്. രാവിലെ വെറുംവയറില് ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തു കുടിച്ചാല്‍ ദഹനത്തിനും നല്ലതാണ്.
ശരീത്തിലെ ഗ്ലൂക്കോസ് വലിച്ചെടുക്കുകയും അതുവഴി പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നതും ചെറുനാരങ്ങയുടെ പ്രധാന ഗുണങ്ങളിലൊന്നാണ്.
ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ശരീരത്തിലെ എന്‍സൈമുകളുമായി പ്രവര്‍ത്തിച്ച് ദഹനം ത്വരിതപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
