Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചൂടുവെള്ളം വണ്ണം കുറയ്ക്കും

ചെറുചൂടുവെള്ളത്തില് അല്പം നാരങ്ങാനീര് ചേര്ത്ത് ഓരോ തവണ ഭക്ഷണം കഴിച്ചുകഴിയുമ്പോഴും കുടിച്ചു നോക്കൂ. സ്വാഭാവികരീതിയില് വണ്ണം കുറഞ്ഞു കിട്ടും. വെറുവയറ്റില് ഈ പാനീയം കുടിയ്ക്കുന്നതും നല്ലതാണ്.
ചൂടുവെള്ളത്തില് ഒന്നോ രണ്ടോ തുള്ളി തേനൊഴിച്ചു കുടിയ്ക്കുന്നത് വണ്ണം കുറയുവാന് മാത്രമല്ലാ, ശരീരത്തിലെ അപചയ പ്രവര്ത്തനങ്ങള് ശരിയായി നടക്കുവാനും നല്ലതാണ്. തേനിലെ അമിനോ ആസിഡ്, പ്രോട്ടീന്, ധാതുക്കള് എന്നിവയാണ് വണ്ണം കൂട്ടാതെ സഹായിക്കുന്നത്.
ചായ, കാപ്പി പതിവുള്ളവര് ഇതിനു പകരം ഗ്രീന് ടീ ഉപയോഗിക്കുന്നതാണ് നല്ലത്. ശരീരത്തിലെ വിഷാംശങ്ങള് പുറത്തുതള്ളാനും മുടികൊഴിച്ചില് തടയാനും ചര്മത്തിളക്കത്തിനും ഗ്രീന് ടീ നല്ലതാണ്.
പാവയ്ക്ക, ക്യാരറ്റ്, തക്കാളി എന്നിവയുടെ ജ്യൂസ് കൊഴുപ്പു കുറയ്ക്കുന്നതിന് നല്ലതാണ്. പാവയ്ക്കാ ജ്യൂസിന് പ്രമേഹം കുറയ്ക്കുവാനുള്ള കഴിവുമുണ്ട്. ഇത് പരോക്ഷമായി ശരീരവണ്ണം കുറയ്ക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
