Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
നടുവുളുക്കിയാല്‍ വീട്ടുവൈദ്യം

യൂക്കാലി തൈലം നടുവുളുക്കും വേദനവും മാറ്റാനുള്ള നല്ലൊരു മാര്‍ഗമാണ്. ചൂടുവെള്ളത്തില്‍ മൂന്നോ നാലോ തുള്ളി യൂക്കാലി തൈലം ഒഴിച്ചു കുളിച്ചാല്‍ ശരീരോഷ്മാവ് കൂടുകയും വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യും. യൂക്കാലി തൈലത്തിന്റെ ഔഷധഗുണം ഉളുക്കു മാറ്റുവാനും സഹായിക്കും.
ബാത് ടബില്‍ ചൂടുവെള്ളം നിറച്ച് അതില്‍ അല്പം ഉപ്പിട്ട് കിടക്കുന്നതും ഉളുക്കിന് ആശ്വാസം നല്‍കും. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുളിക്കുന്നതും നല്ലതാണ്.
ഐസ് ബാഗ് ഉളുക്കിയ ഭാഗത്തു വയ്ക്കുന്നത് വേദനയുടെ ആധിക്യം കുറയ്ക്കും. മസിലുകള്‍ക്ക് അയവു നല്‍കുകയാണ് ഐസ് ചെയ്യുന്നത്.
ഇഞ്ചി അരച്ച് മഞ്ഞള്‍പ്പൊടിയും കറ്റാര്‍വാഴയുടെ ജെല്ലും കൂട്ടിച്ചേര്‍ത്ത് ഉളുക്കിയ ഭാഗത്ത് പുരട്ടുന്നത് വേദനയില്‍ നിന്ന് ആശ്വാസം നല്‍കും. വിപണിയില്‍ ലഭിക്കുന്ന വേദനസംഹാരികളേക്കാള്‍ ഗുണം ചെയ്യുന്ന ഒന്നാണിത്.
വെളിച്ചെണ്ണ, എള്ളെണ്ണ, ആവണക്കെണ്ണ തുടങ്ങിയവ ചൂടാക്കി ഉളുക്കിയ ഭാഗത്തു പുരട്ടി മൃദുവായി ഉഴിയുന്നത് ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
