Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വണ്ണം കുറയ്ക്കും സ്നാക്കുകള്‍

സ്നാക്കായി ബദാം, പിസ്ത, നിലക്കടല തുടങ്ങിയ നട്സുകള്‍ കഴിച്ചുനോക്കൂ. വിശപ്പും മാറും, ആരോഗ്യവും നന്നാവും. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊള്സ്ട്രോള് കുറയ്ക്കാനും ഇവയ്ക്കാവും.
പച്ചക്കറി, ഫലവര്‍ഗ സാലഡുകള്‍ തടി കുറയ്ക്കുകയും എന്നാല്‍ ആരോഗ്യം നല്‍കുകയും ചെയ്യുന്ന സ്നാക്കുകളാണ്. ഇവയില്‍ വേണമെങ്കില്‍ കൊഴുപ്പു കുറഞ്ഞ തൈരും ബട്ടറും ഇട്ട് സ്വാദു കൂട്ടുകയും ചെയ്യാം.
യോഗര്‍ട്ട് വിശപ്പു മാറ്റുകയും ശരീരത്തിന് പോഷകം നല്‍കുകയും ചെയ്യുന്ന നല്ലൊരു സ്നാക്കായെടുക്കാം. ഇതിനൊപ്പം ഫലവര്‍ഗങ്ങളോ പച്ചക്കറികളോ ചേര്‍ത്തും കഴിയ്ക്കാം.
ക്യാരറ്റ് പച്ചക്കറി മാത്രമല്ലാ, നല്ലൊരു സ്നാക്കായും ഉപയോഗിക്കാം. ക്യാരറ്റ് വെറുതെ കടിച്ചു തിന്നുകയോ സാലഡായി കഴിയ്ക്കുകയോ ചെയ്യാം. ആരോഗ്യത്തിനും കണ്ണിനും നല്ലതാണെന്നു മാത്രമല്ലാ, ചര്‍മത്തിനും മുടിയ്ക്കും ഇവ ഉപകാരപ്രദവുമാണ്.
വെജിറ്റബിള്‍ സൂപ്പും വിശപ്പു തോന്നുമ്പോള്‍ കഴിക്കാവുന്ന ഒന്നാണ്, പ്രത്യേകിച്ചും വിന്ററില്‍. വിവിധയിനം പച്ചക്കറികള്‍ വേവിച്ച് സൂപ്പായി ഉപയോഗിക്കാം. മാംസം വേണമെന്നുള്ളവര്‍ കൊഴുപ്പു കുറഞ്ഞ ചിക്കന്‍ സൂപ്പ് ഉപയോഗിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
