Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ആരോഗ്യം നല്‍കും 'ജങ്ക്' ഫുഡ്

ഉരുളക്കിഴങ്ങ് മിക്കവാറും ആരോഗ്യകരമല്ലാത്ത ഭക്ഷണഗണത്തില് പെടുത്താറുണ്ട്. ഫ്രഞ്ച് ഫ്രൈ, പൊട്ടെറ്റോ ചിപ്സ് എന്നിവയാണ് ഇതിന് കാരണം. ഉരുളക്കിളങ്ങ് ആവിയില്‍ പുഴുങ്ങിയെടുത്ത് കുരുമുളകു പൊടി ചേര്‍ത്ത് കഴിക്കാം. വറുത്തു കഴിക്കണമെങ്കില്‍ കൊഴുപ്പു കുറഞ്ഞ ഒലീവ് ഓയില്‍ ഉപയോഗിക്കാം.
കുക്കീസ് ജങ്ക് ഫുഡിന്റെ ഗണത്തില്‍ പെടുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ്. മധുരമില്ലാത്ത, ഓട്സ് പോലുള്ള ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ കുക്കീസ് കഴിയ്ക്കാവുന്നതേയുള്ളൂ. ജാം, വെണ്ണ എന്നിവ ചേര്‍ത്തത് കഴിവതും ഒഴിവാക്കുക.
വായിലിട്ടു കൊറിച്ചു നടക്കാന്‍ സുഖമുള്ള ബദാം, പിസ്ത, നിലക്കടല എന്നിവ ആരോഗ്യം നല്കുന്ന ഭക്ഷണങ്ങള്‍ കൂടിയാണ്. ഇവയില്‍ അധികം മധുരമില്ലാത്ത ഐസ്ക്രീമോ ഫലവര്‍ഗങ്ങള്‍ മുറിച്ചു ചേര്‍ത്തോ ഉപയോഗിക്കാം. വേണമെങ്കില്‍ ഫലങ്ങള്‍ക്കൊപ്പം ചാട്ട് മസാലയും ചേര്‍ക്കാം.
പപ്പടം കഴിയ്ക്കാനിഷ്ടപ്പെടുന്നവരാണെങ്കില് ഇത് ചുട്ടെടുത്ത് ഉപയോഗിക്കാം. ഇതിനൊപ്പം ചെറുനാരങ്ങാ നീര്, സവാള, കുരുമുളകു പൊടി തുടങ്ങിയ സാധനങ്ങളും ചേര്‍ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
