Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
മുടി കൊഴിച്ചില്‍ തടയാന്‍ കരിക്കിന് വെള്ളം!

കരിക്കിന് വെള്ളത്തില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതുകൊണ്ടു തന്നെ കരിക്കിന് വെള്ളം നല്ലതാണ്. ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കാനും ശരീരത്തിലെ താപനില ക്രമീകരിക്കാനും കരിക്കന്‍ വെള്ളത്തിന് കഴിയും.
ഇതില്‍ കൊഴുപ്പും ഗ്ലൂക്കോസിന്റെ അളവും കുറവാണ്. ഇത് പ്രമേഹരോഗികള്‍ക്കും ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കും കുടിയ്ക്കുവാനും നല്ലതാണ്.
മൂത്രാശയ രോഗങ്ങള്‍ അകറ്റാനും കരിക്കിന് വെള്ളം നല്ലതാണ്. കിഡ്നിയില്‍ കല്ലുള്ളവര്‍ കരിക്കിന് വെള്ളം കുടിയ്ക്കുന്നത് രോഗശമനത്തിന് സഹായിക്കും.
സൗന്ദര്യ, കേശ സംരക്ഷണത്തിനും കരിക്കിന് വെള്ളം സഹായിക്കും. ദിവസവും കരിക്കിന് വെള്ളം കുടിച്ചാല്‍ മുടി കൊഴിച്ചില്‍ മാറും. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതു കൊണ്ടാണിത്.
ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതു കൊണ്ട് മുഖക്കുരുവും പാടുകളും അകറ്റാനും കരിക്കിന് വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. കരിക്കിന് വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖചര്‍മം തിളങ്ങുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
