Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്റ്റാമിന നല്കും ഭക്ഷണങ്ങള്

ഭക്ഷണമെന്ന നിലയില് ഓട്സിന്റെ ഗുണങ്ങളെപ്പറ്റി ആര്ക്കും എതിരഭിപ്രായമുണ്ടാകില്ല. ശരീരത്തിന് സ്റ്റാമിനയും കരുത്തും നല്കാന് ഇതിന്റെ അത്രയും ചേര്ന്ന മറ്റൊരു ഭക്ഷണമില്ലെന്നതാണ് വാസ്തവം. ഇതിലെ കാര്ബോഹൈഡ്രേറ്റുകള് ശരീരത്തിന് ഊര്ജം നല്കാന് സഹായിക്കുന്നു. പ്രഭാതഭക്ഷണം ഓട്സാക്കി നോക്കൂ. എളുപ്പം വിശക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
രാവിലെ രണ്ടോ മൂന്നോ പഴവും ഒരു ഗ്ലാസ് പാലും കുടിച്ചാല് ദിവസം മുഴുവന് ഊര്ജവും സ്റ്റാമിനയും ലഭിക്കുവാന് മറ്റൊന്നും വേണ്ട. എട്ടു മണിക്കൂര് വരെ നിങ്ങളെ ഊര്ജസ്വലരായിരുത്താന് ഈ ഭക്ഷണത്തിന് കഴിയും. സ്റ്റാമിന ലഭിക്കുവാന് പഴം കഴിയ്ക്കാന് ഡോക്ടര്മാരും ഉപദേശിക്കാറുണ്ട്.
ബദാമടക്കമുള്ള നട്സ് ശരീരത്തിന് സ്റ്റാമിന നല്കുന്ന കാര്യത്തില് മുന്പന്തിയിലാണ്. ഇവയില് ഫൈബര്, പ്രോട്ടീന്, വൈറ്റമിനുകള് എന്നിവയുണ്ട്. വിശക്കുമ്പോള് വറവു സാധനങ്ങളുടെ പുറകെ പോകാതെ ബദാം, പിസ്ത, നിലക്കടല എന്നിവ കഴിച്ചു നോക്കൂ. ശരീരത്തിന്റെ സ്റ്റാമിന വര്ദ്ധിക്കും.
ബീറ്റ്റൂട്ട് സ്റ്റാമിന നല്കുന്ന മറ്റൊരു ഭക്ഷണസാധനമാണ്. വൈറ്റമിന് എ, സി തുടങ്ങിയവ ബീറ്റ്റൂട്ടില് ധാരാളമുണ്ട്. ബിപി നിയന്ത്രിക്കാനും ബീറ്റ്റൂട്ടിന് കഴിയും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
