Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പഴം കഴിയ്ക്കൂ, ഹാര്‍ട്ട് അറ്റാക്ക് ഒഴിവാക്കൂ

ഏത്തപ്പഴം, ചെറുപഴം, റോബസ്റ്റ, ചെമ്പൂവന്‍ തുടങ്ങിയ പലവിധ പഴങ്ങളും ലഭ്യമാണ്. ഇവയില്‍ ധാരാളം പൊട്ടാസ്യമുള്ളതു കൊണ്ടു തന്നെ ശരീരത്തിലെ കോശങ്ങളിലെ ഇലക്ട്രോലൈറ്റിക് ബാലന്‍സ് നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു. പൊട്ടാസ്യം ഹൃദയാഘാതം തടയുകയു ചെയ്യും. പഴം കഴിയ്ക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് സാധ്യത കുറയ്ക്കുമെന്നര്‍ത്ഥം.
ഉപ്പിന്റെ അളവ് കുറവായതു കൊണ്ട് ബിപിയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണം കൂടിയാണിത്.
പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഡി കണ്ണുകളിലെ ഒപ്റ്റിക്കല്‍ ടിഷ്യൂവിന് നല്ലതാണ്. വൈറ്റമിന്‍ എ ചര്‍മത്തിനും എല്ലുകളുടെ വളര്‍ച്ചയ്ക്കും ഗുണം ചെയ്യും.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമായതു കൊണ്ട് മലബന്ധം മാറ്റാനും പഴം നല്ലതാണ്. അസിഡിറ്റി കുറയ്ക്കുന്നതു കൊണ്ട് അള്‍സറുള്ളവര്‍ പഴം കഴിയ്ക്കുന്നത് നല്ലതാണ്.
സെറോട്ടിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനത്തിന് പഴം സഹായിക്കുന്നുണ്ട്. സന്തോഷവും ഉന്മേഷവും നല്കാന് സഹായിക്കുന്ന ഒരു ഹോര്‍മോണാണിത്.
ആരോഗ്യം കളയാതെ വണ്ണം കുറയ്ക്കാന്‍ കഴിവുള്ള ഭക്ഷണസാധനമാണിത്. ബനാന ഡയറ്റ് എന്നൊരു ഡയറ്റ് രീതി തന്നെയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
