Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
നിങ്ങള്‍ക്കു ഭാരം കൂടുന്നോ?

1.കോണിപ്പടികള്‍ കയറുമ്പോഴും നടക്കുമ്പോഴും ക്ഷീണം തോന്നുകയും കാല് കഴക്കുകയും ചെയ്യുന്നുണ്ടോ. നിങ്ങള്‍ക്ക് ഭാരം കൂടുന്നുണ്ട്. ശരീരത്തില്‍ കൂടുതലായി വരുന്ന കൊഴുപ്പ് ചര്‍മത്തിനടിയില്‍ അടിഞ്ഞുകൂടുകയും ഭാരം കൂടി കാലുകള്‍ക്ക് ആയാസമനുഭവപ്പെടുകയും ചെയ്യും.
2. നടക്കുമ്പോള്‍ തുടകള്‍ കൂട്ടിയുരസുന്നതായി തോന്നുന്നെങ്കില്‍ നിങ്ങള്‍ക്ക് തടി കൂടുന്നുവെന്നര്‍ത്ഥം. കൊഴുപ്പ് തുടകളിലും അടിഞ്ഞുകൂടുന്നു.
3. ഭാരം കൂടുന്നത് മുഖത്തു നോക്കിയാല്‍ അറിയാം. മുഖം നീരു വന്നപോലെ വീര്‍ക്കുന്നത് നിങ്ങള്‍ക്ക് ഭാരം കൂടുന്നുവെന്നതിന്റെ സൂചനയാണ്. ജന്മനാ ഇ്ല്ലാത്ത ഇരട്ടത്താടി പുതുതായി വരികയാണെങ്കില്‍ വണ്ണം കൂടുന്നുവെന്നാണ് അര്‍ത്ഥം.
4. സ്ത്രീകള്‍ക്ക് പുറംഭാഗത്ത് മടക്കുകള്‍ വരുന്നുണ്ടെങ്കില്‍ ഭാരം കൂടുന്നുണ്ടെന്നു മനസിലാക്കാം. കൊഴുപ്പടിഞ്ഞു കൂടിയിട്ടാണ് ഇതുണ്ടാകുന്നത്. ഇതുമൂലം വൃത്തിയായി വേഷമിടാന്‍ പോലും പറ്റാതാകുന്നു.
5. ചിലര്‍ പഴയ ജീന്‍സ് ബട്ടന് ചെയ്യാന്‍ പറ്റുന്നില്ലെന്ന് പരാതി പറയാറുണ്ട്. മിക്കപ്പോഴും വയറില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് കാരണമാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
