Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കൊഴുപ്പു കുറയ്ക്കാന്‍ വെള്ളം

വെള്ളം കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കും. ഭക്ഷണം കുറയുന്നത് സ്വാഭാവികമായും കൊഴുപ്പും കുറയ്ക്കും. വെള്ളം കുറവ് കുടിയ്ക്കുന്നവരില്‍ കൊഴുപ്പു കൂടുതലും കൂടുതല്‍ കുടിയ്ക്കുന്നവരില്‍ കൊഴുപ്പ് കുറവും കണ്ടെത്തിയിട്ടുണ്ട്.
കിഡ്നിയുടെ ശരിയായ പ്രവര്‍ത്തനത്തിനും വെള്ളം അത്യാവശ്യമാണ്. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. കരളാണ് കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുന്നത്. കരള്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ കൊഴുപ്പടിഞ്ഞു കൂടും. ഇങ്ങനെ തടിയും വര്‍ദ്ധിക്കും.
ഭക്ഷണം ദഹിക്കുവാനും വെള്ളം വേണം. വെള്ളം കുടിക്കാത്തത് മലബന്ധവും തുടര്‍ന്ന് പൈല്‍സ് പോലുള്ള രോഗങ്ങളും വരുത്തിവയ്ക്കുന്നു.
വണ്ണം കൂടിയവര്‍ വണ്ണം കുറവുള്ളവരേക്കാള്‍ വെള്ളം കുടിയ്ക്കണമെന്നാണ് പറയുക. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുവാനും അസുഖങ്ങള്‍ ഒഴിവാക്കുവാനും അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
