Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിദ്യാബാലനെ 'സില്‍കാ'ക്കിയത് ഭക്ഷണം

വെയിറ്റു കൂട്ടുവാന്‍ വേണ്ടി ചില പ്രത്യേക ഭക്ഷണങ്ങളും വിദ്യ കഴിച്ചിരുന്നു. ചോക്ലേറ്റ്, പാസ്ത, ക്രീം ബിസ്ക്കറ്റുകള്‍ എന്നിവ വിദ്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവ കൂടാതെ ഏത്തപ്പഴം, ബദാം എന്നിവയും ഡേര്‍ട്ടി പിക്ചറിനായി വിദ്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി.
ഷൂട്ടിംഗിനിടയില്‍ പോലും പാസ്ത, ബര്‍ഗര്‍ എന്നിവ കഴിച്ചാണ് ഈ നടി ഭാരം കൂട്ടിയത്.
സില്‍ക് സ്മിതയുടെ ശരീരവടിവ് വളരെ പ്രശസ്തമാണ്. അതുകൊണ്ട് വയര്‍, അരക്കെട്ട് എന്നീ ഭാഗങ്ങളിലെ കൊഴുപ്പു കൂട്ടി എന്നാല്‍ ശരീരാകൃതി നഷ്ടപ്പെടുത്താതെയുള്ള ഒരു ഡയറ്റാണ് വിദ്യ സ്വീകരിച്ചത്.
കൂട്ടിയ ഭാരം കുറയ്ക്കാനായി നടി വ്യായാമവും ആരംഭിച്ചു കഴിഞ്ഞു. ജിമ്മില്‍ പോകലും വ്യായാമ, ഭക്ഷണനിയന്ത്രണവും വഴിയാണ് വിദ്യ വീണ്ടും പഴയ രൂപത്തിലേക്കു തിരിച്ചെത്തുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
