Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വിശപ്പിന് കാരണം തെറ്റായ ഭക്ഷണക്രമം

സമയക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നത് വിശപ്പു തോന്നാനുള്ള ഒരു കാരണമാണ്. പ്രഭാത, ഉച്ച, രാത്രി ഭക്ഷണം സമയാസമയത്തിന് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത ്വിശപ്പ് നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സഹായിക്കും. ഉണര്‍ന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ബ്രേക് ഫാസ്റ്റ്, ബ്രേക് ഫാസ്ററ് കഴിഞ്ഞ് നാലു മണിക്കൂറിന് ശേഷം ഉച്ചഭക്ഷണം, രണ്ടു രണ്ടര മണിക്കൂറിന്റെ ഇടവേളയില്‍ സ്നാക്സ്, പിന്നീട് മൂന്നു നാലു മണിക്കൂര്‍ കഴിഞ്ഞ് അത്താഴം. ഇങ്ങനെയൊരു സമയക്രമം നിശ്ചയിച്ച് ഭക്ഷണം കഴിച്ചാല്‍ കുറേയൊക്കെ പ്രശ്നങ്ങള്‍ പരിഹിക്കാം. ഭക്ഷണം ദഹിക്കാനുളള സമയം ലഭിക്കുകയും ചെയ്യും.
നല്ലൊരു ബ്രേക് ഫാസ്റ്റ് വിശപ്പു നിയന്ത്രിക്കാനുളള മറ്റൊരു വഴിയാണ്. രാവിലെ പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാല്‍ ഊര്‍ജവും ലഭിക്കും, വിശപ്പും മാറും. ധാന്യങ്ങള്‍, പഴങ്ങള്‍, ജ്യൂസ്, പാല്, മുട്ട തുടങ്ങിയവയില്‍ ചിലതെങ്കിലും ബ്രേക്ഫാസ്ററില് ഉള്‍പ്പെടുത്തുക.
ഭക്ഷണത്തിന് പകരം വിശപ്പകറ്റാനും വണ്ണം കുറയാനും ജ്യൂസ് കുടിയ്ക്കുന്നവരുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ജ്യൂസ് മാത്രം കുടിയ്ക്കുന്നത് വിശപ്പ് കൂട്ടുകയേ ഉള്ളൂ. ജ്യൂസ് കുടിയ്ക്കുമ്പോള്‍ എന്തെങ്കിലും നല്ല ഭക്ഷണം കൂടി ഉള്‍പ്പെടുത്തുന്നതായിരിക്കും നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
