Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മെനോപോസ് പ്രശ്നങ്ങള്‍ തടയാന്‍ സോയ

ക്യാന്‍സര്‍, കിഡ്നി പ്രശ്നങ്ങള്‍, കരള്‍ രോഗങ്ങള്‍, ഓസ്റ്റിയോപെറോസിസ് തുടങ്ങിയ രോഗങ്ങള്‍ ചെറുക്കാനുള്ള കഴിവ് സോയ കഴിച്ചാല്‍ ലഭിക്കും.
മെനോപോസ് പ്രശ്നങ്ങള്‍ക്കും മെന്‍സസിന് മുന്നോടിയായി ഉണ്ടാകുന്ന പ്രീ മെന്‍ട്രല്‍ സിന്‍ഡ്രോമിനും സോയ നല്ലൊരു പരിഹാരമാര്‍ഗമാണ്.
സോയയില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. സോയയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളെ ബലപ്പെടുത്തുന്നു.
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും രോഗങ്ങളെ തടയാനും സോയക്കു കഴിയും. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഈ ഭക്ഷണം വിഷപദാര്‍ത്ഥങ്ങളെ അകറ്റി ലിവറിനും ആരോഗ്യം നല്കുന്നു. ബ്രോങ്കൈറ്റിസ്, ശ്വസനപ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്.
സോയയിലെ ഫ്ളേവനോയ്ഡ്സ് ക്യാന്‍സര്‍ സെല്ലുകള്‍ വളരുന്നത് തടയുന്നു.
സൗന്ദര്യ, മുടി സംരക്ഷണത്തിനും സോയ സഹായിക്കുന്നുണ്ട്. മുടികൊഴിച്ചില്‍ തടയുന്നതിന് സോയ കഴിയ്ക്കുന്നത് നല്ലതാണ്. ചര്‍മത്തിളക്കത്തിനും ചര്‍മം അയയാതിരിക്കാനും സോയ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
