Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
വറുത്ത പോപ്കോണ്‍ ആരോഗ്യത്തിന് ദോഷം

മിക്കവാറും പുറത്തുനിന്നും വാങ്ങുന്ന പോപ്കോണ്‍ ധാരാളം ഉപ്പു കലര്‍ന്നതായിരിക്കും. പോപ്കോണ്‍ പുതുമായുള്ളതാക്കി വയ്ക്കാനുള്ള ഒരു മാര്‍ഗമാണിത്. ഇതു കൂടുതല്‍ ദാഹവും ഉണ്ടാക്കുന്നു. പോപ്കോണിനൊപ്പം സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കാനുള്ള ഒരു പ്രവണത ഇതുണ്ടാക്കും.
ഇത്തരം ഉപ്പ് രക്തത്തില്‍ കലരുകയും രക്തത്തിലെ ജലാംശവും രക്തവും കുറയുകയും ചെയ്യുന്നു.
ഇരുന്ന ഇരുപ്പില്‍ പോപ്കോണ്‍ തിന്നുകൂട്ടുന്നത് വയറിന് കനമുണ്ടാക്കും. ഇത് ശരീരത്തിന് തന്നെ അസ്വസ്ഥയും വരുത്തും.
പോപ്കോണിലെ ഉപ്പും ബട്ടറും കൊളസ്ട്രോള്‍, ബിപി എന്നിവയ്ക്കും ഇതുവഴി ഹൃദയാഘാതത്തിനും വഴിയൊരുക്കും.
കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണസാധനമാണിത്. എന്നാല്‍ തൊണ്ടയില്‍ പോപ്കോണ്‍ തടയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പോപ്കോണിനൊപ്പം ഡയറ്റ് സോജ കുടിക്കുന്നത് നല്ലതാണ്. ഇത് ചീത്ത വശങ്ങളെ ഒരു പരിധി വരെ ഒഴിവാക്കും. പോപ്കോണ്‍ കഴിച്ചാലും ഓടുകയോ നടക്കുകയോ ചെയ്താല്‍ ഈ ഉപ്പിന്റെ അംശം ശരീരത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
