Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വീട്ടില്‍ ഏറോബിക്സ് ചെയ്ത് മെലിയാം

രാവിലെയോ വൈകീട്ടോ ഏറോബിക്സ് ചെയ്യാം. തുടക്കത്തില്‍ 20 മിനിറ്റ് ചെയ്യുക. പിന്നീട് വ്യായാമവുമായി പൊരുത്തപ്പെട്ടു കഴിയുമ്പോള്‍ മുക്കാല്‍ മണിക്കൂറോ ഒരു മണിക്കൂറോ ആയി സമയം ദീര്‍ഘിപ്പിക്കാം. ഒരു മണിക്കൂര്‍ അടുപ്പിച്ചു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ രാവിലെയും വൈകീട്ടും അരമണിക്കൂര്‍ വീതം വ്യായാമത്തിന് നീക്കി വയ്ക്കാം.
10 മിനിറ്റ് വാം അപ്പിനു ശേഷം വേണം ഏറോബിക്സ് ആരംഭിക്കാന്‍. നടക്കുകയോ ജോഗ് ചെയ്യുകയോ ആവാം.
പിന്നീട് കുറച്ച് സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. കുനിയുക, നിവരുക തുടങ്ങിയവ മസിലിന് അയവു നല്‍കും. ഏറോബിക്സ് എളുപ്പമാക്കുകയും ചെയ്യും. അരക്കെട്ടിനും കാലിനുമുള്ള ലളിതമായ വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.
സിഡി നോക്കി വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം. തുടക്കത്തില്‍ ലളിതമായ ഏറോബിക്സ് മുറകള്‍ മാത്രം ചെയ്യുക. അല്ലെങ്കില്‍ മസില് വേദനയുണ്ടാകും.
ഏറോബിക്സിന് ശേഷം ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.
ഏറോബിക്സിന് ചേര്‍ന്ന വിധത്തിലുള്ള വസ്ത്രം പ്രധാനമാണ്. അല്ലെങ്കില്‍ വ്യായാമം ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ടീഷര്‍ട്ടും ട്രാക്ക് പാന്റ്സും സൗകര്യപ്രദമായ വേഷമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
