Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തണുപ്പു കാലത്ത് മുട്ടയും മീറ്റും നല്ലത്

തണുപ്പായതു കൊണ്ടു തന്നെ ശരീരം വിയര്ക്കുന്നതും കുറവായിരിക്കും. അപ്പോള് കാര്ബോഹൈഡ്രേറ്റുകളും ശരീരത്തിന് കുറവു മതി. അരി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉപയോഗം കുറച്ച് തവിടുകളയാത്ത ധാന്യങ്ങളും പയറുവര്ഗങ്ങളും ഉപയോഗിക്കുക.
കാര്ബോഹൈഡ്രേറ്റുകളുടെ അഭാവം കുറയ്ക്കുന്നതിന് പ്രോട്ടീന് കൂടുതല് കഴിക്കുന്നത് നല്ലതാണ്. വൈറ്റമിനുകളും ധാതുക്കളും അസുഖങ്ങള് തടയുവാന് സഹായിക്കുന്നത് കൊണ്ട് ഇലക്കറികള് തണുപ്പു കാലത്ത് കഴിക്കുക.
തണുപ്പായതു കൊണ്ട് ഫലവര്ഗങ്ങള് ഒഴിവാക്കുന്നത് നല്ലതല്ല. മാതളനാരങ്ങ, ഓറഞ്ച്, കിവി തുടങ്ങിയ പഴങ്ങള് കഴിയ്ക്കുന്നത് രോഗങ്ങള് വരാതിരിക്കാന് സഹായിക്കും.
മുട്ട, മീറ്റ് തുടങ്ങിയവ ശരീരത്തിന് ചൂടു നല്കാന് സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. വിന്റര് ഇവ കഴിയ്ക്കാന് പറ്റിയ സമയവുമാണ്.
ചോക്ലേറ്റ് കഴിയ്ക്കുവാന് ഇഷ്ടപ്പെടുന്നവര്ക്ക് ഹോട്ട് ചോക്ലേറ്റ് കഴിയ്ക്കാം. മില്ക് ചോക്ലേറ്റുകള്ക്ക് പകരം കൊക്കോ ചോക്ലേറ്റുകള് തെരഞ്ഞെടുക്കാന് ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
